ഉത്സവങ്ങള്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ പാലിക്കുന്ന അമ്പലകമ്മിറ്റിക്ക് പുരസ്കാരം
പാലക്കാട്:ഉത്സവങ്ങള്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ നടപ്പാക്കുന്ന അമ്പലകമ്മിറ്റിക്ക് പുരസ്കാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അറിയിച്ചു. ഉത്സവത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, മികച്ച രീതി യിലുള്ള മാലിന്യ സംസ്കരണം, പരിസ്ഥിതിസൗഹൃദ സാധന ങ്ങളുടെ ഉപയോഗം തുടങ്ങിയവ വിലയിരുത്തിയാണ്…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍
പാലക്കാട്:നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓരോ ക്ലാസ്സിലും കൈവരിക്കേണ്ട ശേഷികള്‍ നേടിയെടുത്ത് അന്തര്‍ദേശീയ…
ഗവ.ഹോമിയോ ആശുപത്രിയില്‍ ഡോക്ടറില്ല
തച്ചനാട്ടുകര:നാട്ടുകല്‍ ഗവ ഹോമിയോ ആശുപത്രിയില്‍ ഡോക്ട റില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറി പോയി ഒന്നര മാസമായിട്ടും പുതിയ ഡോക്ടറെ നിയമി ച്ചിട്ടില്ല. പ്രതിദിനം നൂറിലധികം രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്.മഴക്കാല രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ആശുപത്രിയിലേക്ക് ഉടന്‍ ഡോക്ടറെ നിയമിക്കണമെന്ന്…
സ്മൃതിദിനത്തില്‍ രക്തദാനം നടത്തി അഗളി പോലീസ്
അഗളി:പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് അഗളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഗളി പൊലീസ് സ്റ്റേഷനില്‍ നടന്ന ക്യാമ്പ് അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. സിഐ ഹിദായത്തുള്ള മാമ്പ്ര…
മണ്ണാര്‍ക്കാട് സോണല്‍ കലോത്സവം നടത്തി
മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ ഉപജില്ലക്ക് കീഴില്‍ വരുന്ന തച്ചനാട്ടു കര,കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് സോണല്‍ കലോത്സവം ചങ്ങലീരി എയുപി സ്കൂളില്‍ നടന്നു.നഗരസഭ ചെയര്‍പേഴ്സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി അധ്യക്ഷത വഹിച്ചു.എഇഒ ഒ.ജി.അനില്‍കുമാര്‍…
ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിന് തുടങ്ങി
മണ്ണാര്‍ക്കാട്:ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് തല അംഗത്വ ക്യാമ്പയിന് കേരള ക്രിക്കറ്റ് അണ്ടര്‍ -16 ടീമിലേക്ക് സെലക്ഷന് ലഭിച്ച എ ജിഷ്ണുവിന് നല്കി ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി വി വിവേക്, പ്രസിഡന്റ് എം സവാദ്,ട്രഷറര്‍…
വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും
മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് ചിറക്കല്‍പ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് ശനിയാഴ്ച പൊറ്റശ്ശേരി II വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് തീരുമാനിച്ചു.ഏതാനം മാസങ്ങളായി ജനകീയ ആവശ്യങ്ങളോട് ഈ വില്ലേജ് ഓഫീസ് പുറം തിരിഞ്ഞ് നില്ക്കുക യാണെന്ന് കണ്വെന്ഷന്…
ഉപജില്ലാ കായിക മേള; സ്വാഗത സംഘം രൂപീകരിച്ചു
കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കായികമേളയുടെ സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം ചെയര്‍മാനായി കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി, ജനറല്‍ കണ്‍വീനറായി എഇഒ അനില്‍കുമാര്‍,കണ്‍വീനര്‍ ടിപി മുഹമ്മദ് റഫീഖ് എന്നിവരെ തെരഞ്ഞെടുത്തു.യോഗം കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി…
വിദ്യാര്‍ത്ഥികള്‍ക്ക് കുട വിതരണം ചെയ്തു
തെങ്കര: ലീഡ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും അന്ന- കിറ്റെക്സ് ഗ്രൂപ്പും സംയുക്തമായി തെങ്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട വിതരണം ചെയ്തു.പി ടി എ പ്രസിഡണ്ട് മജീദ് തെങ്കരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലീഡ്സ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട്…
നമസ്കാര പള്ളിക്ക് കുറ്റി അടിച്ചു
തച്ചനാട്ടുകര: കരിങ്കല്ലത്താണി മണലുംപുറം എസ് വളവില്‍ പുതുതായി നിര്‍മിക്കുന്ന നമസ്ക്കാര പള്ളിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബാ സംസ്ഥാന വൈസ് പ്രസിഡണ്ട് കൊടക്കാട് ഇമ്പിച്ചി കോയ തങ്ങള്‍ കുറ്റി അടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കരിങ്കല്ലത്താണി പൊതിയില്‍ ജുമാ മസ്ജിദ് ഖത്തീബ് പി.മുഹമ്മദ്…