മണ്ണാര്‍ക്കാട്:ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് തല അംഗത്വ ക്യാമ്പയിന്‍ കേരള ക്രിക്കറ്റ് അണ്ടര്‍ -16 ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച എ ജിഷ്ണുവിന് നല്‍കി ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി വി വിവേക്, പ്രസിഡന്റ് എം സവാദ്,ട്രഷറര്‍ എം ഇര്‍ഷാദ്, പ്രശാന്ത്, മനോജ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!