തെങ്കര: ലീഡ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും അന്ന- കിറ്റെക്‌സ് ഗ്രൂപ്പും സംയുക്തമായി തെങ്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട വിതരണം ചെയ്തു.പി ടി എ പ്രസിഡണ്ട് മജീദ് തെങ്കരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലീഡ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഷാഹുല്‍ മണ്ണാര്‍ക്കാട് വിതരണം ചെയ്തു.സ്മാര്‍ട്ട് അമ്മ ബോധവല്‍ക്കരണ ക്ലാസ് ബഷീര്‍ കെ നയിച്ചു.യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി പുഷ്പലത കെ, പ്രധാന അധ്യാപിക ശ്രീമതി ഉഷ.കെ.ടി.ഉണ്ണികൃഷ്ണന്‍ മുണ്ടക്കണ്ണി, ഷൈലജ ട, ജയറാം, കെ.ജി.ബാബു, സന്തോഷ് കുമാര്‍, ഉനീസ് ,സുള്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!