ജീവകാരുണ്യ രംഗത്ത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സമൂഹത്തിന് മാതൃക :യു ഷറഫലി
അലനല്ലൂര്‍:സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് 21-ാമത് സം സ്ഥാന സമ്മേളനം എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ (വണ്ട്യായി വാസു കൂത്തുപറമ്പ് നഗര്‍) നടന്നു. മുന്‍ ഇന്റര്‍നാഷണ ല്‍ ഫുട്ബോള്‍ താരവും മലപ്പുറം റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് കമാന് ഡന്റുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്തു.ഓരോ സീസണിലും…
ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച മൂന്ന് പേര് പിടിയില്‍
മണ്ണാര്‍ക്കാട്:ഗുഡ്സ് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച സംഭവ ത്തില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര ചേറുംകുളം പാലവീട്ടില്‍ സുരേഷ് (19),ചേറുംകുളം കിഴക്കേകുന്ന് വീട്ടില്‍ പ്രണവ് (19) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവ രെയാണ് എസ്ഐ ജിപി അരുണ്‍കുമാര്‍,സീനിയര്‍ സിവില്‍ പോലീ സ് ഓഫീസര്‍മാരായ…
കൈക്കരുത്തില്‍ വിജയം വലിച്ച് റോയല്‍ ചാലഞ്ചേഴ്സ്
തച്ചനാട്ടുകര:തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കേരളോത്സവ ത്തിന്റെ ഭാഗമായി അണ്ണാന്‍തൊടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വടംവലി മത്സരം കാണികള്‍ക്ക് ആവേശ മായി.മത്സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി. ഫൈന ലില്‍ ഫ്രണ്ട്സ് കുന്നുംപുറത്തെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചോഴ്സ് പാറപ്പുറം ട്രോഫി നേടി.പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി…
ജില്ലാ സ്കൂള്‍ കലോത്സവം: യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ജേതാക്കള്‍
തച്ചമ്പാറ:അറുപതാമത് റെവന്യു ജില്ലാ സ്കൂള്‍ കലോത്സവം ജന റല്‍ യുപി വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 184 പോയിന്റു മായി മണ്ണാര്‍ക്കാട് ഉപജില്ല ജേതാക്കളായി. 30 എഗ്രേഡും,8 ബിഗ്രേഡു മാണ് മണ്ണാര്‍ക്കാടിന്റെ നേട്ടം. 29 എ ഗ്രേഡും 5 ബി ഗ്രേഡും ഉള്‍പ്പടെ…
വാദ്യമേള വര്‍ണ്ണ വിസ്മയങ്ങള്‍ നിറഞ്ഞ നാല് ദിനങ്ങള്‍
തച്ചമ്പാറ:കാല്‍ച്ചിലമ്പൊലിയും കുപ്പിവള കിലുകിലുക്കവും ആട്ടവിളക്കിന്റെ പ്രഭയിലെ ആടി പകര്‍ച്ചയുമെല്ലാം, ഇനി തച്ചമ്പാറയിലെ കലോല്‍സവ വേദികളെ ധന്യമാക്കിയ ദീപ്തമായ ഓര്‍മ്മകളിലേക്ക്.കലോത്സവത്തിന് തിരശ്ശീല താഴുമ്പോല്‍ തച്ചമ്പാറയുടെ ഓര്‍മ്മച്ചെപ്പില്‍ അറുപതാമത് റെവന്യു ജില്ലാ സ്കൂള്‍ കലോത്സവ നാളുകള്‍ മധുരമാര്‍ന്ന സ്മരണകളാകും. കലയുടെ സുവര്‍ണ്ണരേണുക്കള്‍ തച്ചമ്പാറയുടെ നെറുകയില്‍…
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു
മണ്ണാര്‍ക്കാട്:തച്ചമ്പാറ ദേശ ബന്ധു ഹയര്‍ സെക്കന്ററി സ്കൂളില്‍ നാലു ദിവസമായി നടന്ന 60ാമത് പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തിന് സമാപനമായി. സമാപന സമ്മേളനം കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍…
ഒപ്പനയിലും വട്ടപ്പാട്ടിലും വിജയാധിപത്യം നിലനിര്‍ത്തി ദാറുന്നജാത്ത് സ്കൂള്‍
തച്ചമ്പാറ:ജില്ലാ കലോത്സവം ഹൈസ്കൂള്‍ വിഭാഗം ഒപ്പനയിലും ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടിലും വിജയം വിട്ട് കൊടുക്കാതെ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍.ഒപ്പനയില്‍ ഏഴാം തവണയും വട്ടപ്പാട്ടി ല്‍ ഒമ്പതാം തവണയുമാണ് തുടര്‍ വിജയം.ആയിഷ ഫില്‍വ,നാജിയ, റിന്‍ഷ,ഷഹാന യാസ്മിന്,സനീഷ,അഫ്രീന,സബിത സുല്‍ത്താന, മുഹ്സിന,റീം…
സൗജന്യ കേശ, ചര്‍മ്മരോഗ പരിശോധന ക്യാമ്പ് നവം.20ന്
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ക്ലിനിക്കില്‍ സൗജന്യ കേശ,ചര്‍മ്മരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ 20ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്. പ്രശസ്ത ത്വക്ക് രോഗ വിദഗ്ദ്ധ ഡോ.മിനു മേരി ഉമ്മന്‍ MBBS,MD (DVL) രോഗികളെ പരിശോ ധിക്കും. ക്യാമ്പില്‍…
ഗാന്ധിയെ വീണ്ടെടുക്കേണ്ടത് ഗ്രാമങ്ങളില്‍ നിന്ന്:ഡോ.എം.എച്ച് ഇല്യാസ്
മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഗ്രാമ-ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് അടിസ്ഥാനവര്‍ഗത്തോടൊപ്പം സമരം നയിച്ച് രാജ്യത്തിന് സ്വാത ന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയെ വീണ്ടെടുക്കേണ്ടത് ഇന്ത്യ യുടെ ഗ്രാമങ്ങളില്‍ നിന്ന്തണെയാണെന്നും, മഹാത്മാഗാന്ധിയെ ക്കുറിച്ച് ചര്‍ച്ച നടത്തുവാനുള്ള എം.ഇ.എസിന്റ്റെ തീരുമാനം വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തന…
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍
എടത്തനാട്ടുകര: സ്വാന്തന പരിചരണ രംഗത്ത് വിദ്യാര്‍ത്ഥികളു ടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക, ‘ഓരോ അധ്യാപക വിദ്യാര്‍ത്ഥിയും പാലിയേറ്റീവ് വളണ്ടിയര്‍ ആവുക എന്നീ ലക്ഷ്യവുമായി എടത്തനാട്ടുകര എം ഇ എസ് കെ.എസ്. എച്ച്.എം ട്രൈനിംഗ് കോളേജില്‍ ഇനിഗ്മ കോളേജ് യൂണിയന്റെ കീഴില്‍ സ്റ്റുഡന്‍സ്…