ബിജെപി ജില്ലാ കാര്യാലയത്തിന് തറക്കല്ലിട്ടു

പാലക്കാട്:അത്യാധുനിക സൗകര്യങ്ങളോടുകൂടി പുനര്‍നിര്‍മ്മി ക്കുന്ന ബിജെപി പാലക്കാട് ജില്ലാ കാര്യാലയത്തിന് മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ എം.എല്‍.എ. തറക്കല്ലിട്ടു.ചടങ്ങില്‍ ജില്ല അധ്യ ക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാ ധ്യക്ഷന്‍ എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ല…

പൗരത്വ ഭേദഗതി ബില്‍: സെറ്റോ സെമിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:പൗരത്വ ബില്ലിനെതിരെ സ്‌റ്റേറ്റ് എംപ്ലോയീസ് അന്റ് ടീച്ചേഴ്‌സ് ഒര്‍ഗനൈസേഷന്‍ മതം ഭരണഘടനയിലേക്ക് ഒളിച്ച് കടത്തമ്പോള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എഐസിസി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സരിന്‍ ഉദ്ഘാടനം ചെയ്തു. അസീസ് ഭീമനാട് അധ്യക്ഷത വഹിച്ചു. പി.ഹരിഗോവിന്ദന്‍ ,അഹമ്മദ്…

അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധി ക്കുന്ന പ്രതിപക്ഷ നേതാക്കളെയും സാംസ്‌കാരിക നായകരെയും വിദ്യാര്‍ത്ഥികളെയും അടിച്ചമര്‍ത്തുകയും അറസ്റ്റ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ചും ഇന്റര്‍നെറ്റ് ഉള്‍പ്പടെ റദ്ദ് ചെയ്ത് പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണ കൂട നടപടിയില്‍ പ്രതിഷേധിച്ച് തച്ചനാട്ടുകര പഞ്ചായത്ത്…

ഇടത് നേതാക്കളുടെ അറസ്റ്റ്;ഡിവൈഎഫ്‌ഐ പന്തംകൊളുത്തി പ്രകടനം നടത്തി

അലനല്ലൂര്‍:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ യോഗവും ചേര്‍ന്നു. എം.പിശിവ പ്രകാശ്, ഇ.ഉബൈദ്, പി.സജീഷ്, കെ.ഹരിദാസന്‍, കെ. നിജാസ്, എം.പി കൃഷ്ണദാസ് തുടങ്ങിയവര്‍ നേതൃത്വം…

വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെയും ജാമിയ മിലിയ സര്‍വ്വകലാശാലയിലും ,അലിഗഡ് സര്‍വ്വകലാശാലയിലും വിദ്യാ ര്‍ത്ഥികള്‍ക്ക് നേരെയുള്ള പോലീസ് വേട്ടയ്‌ക്കെതിരെയും എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി പതിഷേധ മാര്‍ച്ച് നടത്തി.ജില്ലാ കമ്മറ്റിയംഗം അമല്‍ജിത്ത് കെ .എസ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് കെ.എസ്…

ഓട്ടോ സമാന്തരസര്‍വ്വീസിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:താലൂക്കിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഓട്ടോ റിക്ഷ സമാന്തര സര്‍വ്വീസിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാധരന്‍ ,മണികണ്ഠന്‍,ഉസ്മാന്‍,മുഹമ്മദ് അലി,വേണു,വര്‍ഗീസ്…

പഞ്ചവര്‍ണ്ണങ്ങളില്‍ ദേവീ രൂപം വരച്ച് കളമെഴുത്ത് ശില്പശാല ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണങ്ങളാല്‍ ദേവീ രൂപം വരച്ച് നന്ദുണിയുടെ അകമ്പടിയോടെ സ്തുതിഗീതങ്ങള്‍ പാടി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ മലയാള വിഭാഗം കളമെഴുത്ത്ശില്പശാല സംഘടിപ്പിച്ചു. അരി, ഉമിക്കരി, മഞ്ചാടി ഇല, മഞ്ഞള്‍, മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ മിശ്രിതം എന്നിവയില്‍ നിന്നാണ് പഞ്ചവര്‍ണ്ണ…

നിര്യാതനായി

മണ്ണാര്‍ക്കാട്:കൈതച്ചിറ ആവിയില്‍ ജോസ്(65) നിര്യാതനായി.ഭാര്യ :പത്മ മക്കള്‍: ആശ,അരുണ്‍ മരുമകന്‍:സുനില്‍.സംസ്‌ക്കാരം 20ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12 ന് കൈതച്ചിറ ക്രിസ്തു ജോതി സെമിത്തേരി യില്‍.

പഠനമേശയും കസേരയും വിതരണം ചെയ്തു

തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്ത് 2019 – 20 വാര്‍ഷിക പദ്ധതിയിലുള്‍ പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 45 പഠന മേശയും കസേ രയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു.അണ്ണാന്‍തൊടി സിഎച്ച് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍…

അറബ് ഭാഷയുടെ ആധുനിക സാധ്യതകള്‍ പുതുതലമുറ ഉപയോഗപ്പെടുത്തണം:ഡാ. എ. ഐ. റഹ്മത്തുല്ല

മണ്ണാര്‍ക്കാട്:അറബ് രാജ്യങ്ങളിലെ പട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണന മേഖലയില്‍ ഇടപെടുന്നതിനും ഇതര വ്യവസായ വാണി ജ്യ ആവശ്യങ്ങള്‍ക്കും ലോകത്തെ എല്ലാ വന്‍കിട രാജ്യങ്ങളും അറ ബിഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത് അറബി ഭാഷയുടെ ആധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ പുതുതലമുറ തയ്യാറാവണമെന്ന് കാലിക്കറ്റ്…

error: Content is protected !!