മണ്ണാര്‍ക്കാട്:പൗരത്വ ബില്ലിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് അന്റ് ടീച്ചേഴ്സ് ഒര്ഗനൈസേഷന് മതം ഭരണഘടനയിലേക്ക് ഒളിച്ച് കടത്തമ്പോള് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എഐസിസി റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സരിന് ഉദ്ഘാടനം ചെയ്തു. അസീസ് ഭീമനാട് അധ്യക്ഷത വഹിച്ചു. പി.ഹരിഗോവിന്ദന് ,അഹമ്മദ് അഷറഫ്,ഒ.പി. ഷെരീഫ്, വി.സുകു മാരന്, മണികണ്ഠന്, കെ.ജി.ബാബു, മോഹന്‍ദാസ്, കെ ഉണ്ണികൃഷ്ണന്, നൗഫല്‍ തങ്ങള്‍, സുജേഷ്, അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.