പാലക്കാട്:അത്യാധുനിക സൗകര്യങ്ങളോടുകൂടി പുനര്‍നിര്‍മ്മി ക്കുന്ന ബിജെപി പാലക്കാട് ജില്ലാ കാര്യാലയത്തിന് മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ എം.എല്‍.എ. തറക്കല്ലിട്ടു.ചടങ്ങില്‍ ജില്ല അധ്യ ക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാ ധ്യക്ഷന്‍ എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ല ജനറല്‍ സെക്രട്ടറിമാ രായ കെ.വി.ജയന്‍, കെ.ജി.പ്രദീപ് കുമാര്‍, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍,ദേശീയ കൗണ്‍സില്‍ അംഗങ്ങ ളായവി.രാമന്‍ കുട്ടി, എസ്.ആര്‍.ബാലസുബ്രഹ്മണ്യന്‍, മുന്‍ സംസ ഥാന ട്രെഷറര്‍എം.ബി.രാജഗോപാല്‍, പി.രാഘവന്‍, ആര്‍.എസ്.എസ്. കാര്യകര്‍ത്താക്കളായ വി.കെ.സോമസുന്ദരം,അരവിന്ദാക്ഷന്‍, കെ.സുധീര്‍ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ബാലചന്ദ്രന്‍, ജില്ല പ്രസിഡണ്ട് സുധാകരന്‍ , ബിജെപി ഭാരവാഹികളായ കെ.ശിവ ദാസ്, സാബു, സി.രുഗ്മണി ടീച്ചര്‍, പി.ഭാസി, എ.സുകുമാരന്‍ മാസ്റ്റര്‍, എം.കെ.ലോകനാഥന്‍, സ്മിതേഷ്, ഇ.പി.നന്ദകുമാര്‍, എ.കെ.ഓമന ക്കുട്ടന്‍, കെ.എം.ബിന്ദു രാജഗോപാല്‍, കൗണ്‍സിലര്‍ മാരായ വി.നടേ ശന്‍, എസ്.പി.അച്യുതാനന്ദന്‍, എം.സുനില്‍,സി.മധു, കെ.ജയേഷ്, കെ.സുമതി, ടി.ബേബി, ശാന്തി.വി.എ എന്നിവര്‍ പങ്കെടുത്തു.