കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്:. പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ ക്രീറ്റ് ചെയ്ത കരിമ്പനത്തോട്ടം നിസ്ക്കാരപ്പള്ളി – പച്ചക്കാട് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. 2023-24 വര്‍ഷത്തില്‍. 10 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചിരുന്നത് .…
പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു
തെങ്കര: ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസ്. പ്രൊജക്ട് മണ്ണാര്‍ക്കാടും സംയുക്തമായി പോഷണ്‍മാ 2024 പോഷകാഹാര പ്രദര്‍ശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെച്ചിയോടന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫ്, പഞ്ചായത്ത്…
ആഘോഷമായി നാലാംവാര്‍ഷികം; സന്തോഷമേകി ലാഭവിഹിതവിതരണം
മാളിക്കുന്ന്: അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാളിക്കുന്ന് ബ്രാഞ്ചിന്റെ നാലാം വാര്‍ഷികവും ലാഭ വിഹിത വിതരണവും നടന്നു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മ ദ് അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ടി. ബാലചന്ദ്രന് അധ്യക്ഷനായി. സെക്ര ട്ടറി പി. ശ്രീനിവാസന് റിപ്പോര്‍ട്ട്…
റിയലി അമേസിങ്ങാണ് ഗയ്സ് ഈ റീല്‍ഗ്യാങ്ങ് എംകെഡി!
മണ്ണാര്‍ക്കാട് : ചിരിക്കാനും ചിന്തിക്കാനുമുള്ള വകയുണ്ട്. നേര്‍വഴിയിലേക്കുള്ള നല്ല സന്ദേശങ്ങളും. കാഴ്ചക്കാരെ കൂട്ടി റീലുകളുടെ ലോകത്ത് പുതിയ താരങ്ങളാവുകയാണ് മണ്ണാര്‍ക്കാട്ടെ റീല്‍ഗ്യാങ്ങ്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ഇവരുടെ വീഡിയോകള്‍ക്കെല്ലാം മികച്ച പിന്തുണയാണ് സമൂഹമാധ്യമപ്രതലങ്ങളില് ലഭിക്കുന്നത്. സേവ് മണ്ണാര്‍ക്കാടി ന്റെ റണ്ണേഴ്സ് ക്ലബിലെ…
വിരമിച്ച ഹിന്ദി അധ്യാപകരുടെ സംസ്ഥാന സമ്മേളനവും ഹിന്ദി പക്ഷാചരണവും നടത്തി
പാലക്കാട്: ഹിന്ദി അധ്യാപക് മഞ്ചിന്റെ നേതൃത്വത്തില്‍ വിരമിച്ച ഹിന്ദി അധ്യാപകര്‍ ക്കായി ‘സദാബഹാര്‍’ എന്ന പേരില്‍ സംസ്ഥാന തല കൂട്ടായ്മ രൂപീകരിച്ചു. പ്രഥമ സം സ്ഥാന സമ്മേളനവും ഹിന്ദി പക്ഷാചരണവും കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാധവരാജാ ക്ലബ് ഓഡിറ്റോറിയത്തില്‍…
വൃഷ്ടിപ്രദേശത്ത് കനത്തമഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശത്ത് നിന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് തുടരുന്ന സാഹ ചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറു കള്‍ തുറന്നു. മൂന്ന് സ്പില്‍വേ ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ള ത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടവിട്ട് മഴ…
വയോജനദിനം: പ്രതിജ്ഞ എടുക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 1ന് അന്താരാഷ്ട്ര വയോജന ദിനം ആച രിക്കുന്നതിന്റെ ഭാഗമായി സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ വയോജനദിന പ്രതിജ്ഞയെടുക്കും. വയോജനദിന പ്രതിജ്ഞ ചുവടെ: മുതിർന്ന പൗരന്മാർ നാടിന്റെ അമൂല്യസമ്പത്താണെന്നു ഞാൻ മനസ്സിലാക്കുന്നു. അവർ നാടിനു നൽകിയ മഹത്തായ സംഭാവനകളെ ഈ…
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഒഴിവുകള്‍
പാലക്കാട് : ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം. എസ്.എല്‍.പി), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ്, ഡാറ്റു എന്‍ട്രി ഓപ്പറേറ്റര്‍, ടി. ബി ഹെല്‍ത്ത് വിസിറ്റര്‍,…
ഉദ്ഘാടനചടങ്ങ് നിയന്ത്രിച്ചത് വിദ്യാര്‍ഥികള്‍: കലായനത്തിന് അരങ്ങുണര്‍ന്നു
അലനല്ലൂര്‍ : പൂര്‍ണ്ണമായും വിദ്യാര്‍ഥികള്‍ നിയന്ത്രിച്ച ഉദ്ഘാടന ചടങ്ങോടെ എടത്ത നാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവം തുടങ്ങി. കലായനം 2024 എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം സ്കൂള്‍ പാര്‍ലമെന്റ് കലാ സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ…
വൈദ്യുതി ലൈനിലേക്ക് വീണമരം അഗ്നിരക്ഷാസേന മുറിച്ച് നീക്കി
തെങ്കര : തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് വീണമരം അഗ്നി രക്ഷാസേന മുറിച്ച് നീക്കി അപകടമൊഴിവാക്കി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ യായിരുന്നു സംഭവം.വനാതിര്‍ത്തിയിലുള്ള വലിയ അക്കേഷ്യ മരം റോഡരികിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മരകൊമ്പു കളുടെ…