പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കണം:പെന്‍ഷനേഴ്സ് ലീഗ്
ഒറ്റപ്പാലം: ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കേണ്ട പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ന്യൂന തകള്‍ പരിഹരിക്കുക, ക്ഷാമാശ്വാസ, പെന്ഷന് പരിഷ്കരണ കുടിശ്ശികകള്‍ അനുവ…
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ വണ്‍ ഡേ ചലഞ്ച്
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ ദുരിത ബാധിതരെ സഹായി ക്കാന്‍ ”സേവ് വയനാട് വണ്‍ ഡേ ചലഞ്ച് ”എന്ന പേരില്‍ ഒരു ദിവസം വിദ്യാലയങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും…
മണ്ണാര്‍ക്കാട്ട് പുതിയ കോടതി സമുച്ചയം; ജലവിഭവ വകുപ്പ് അരയേക്കര്ഭൂമി അനുവദിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 50 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോടതിപ്പടി മിനി സിവില്‍ സ്റ്റേഷന് സമീപം നിലവിലുള്ള കോടതി യോട് ചേര്‍ന്നാണ് നിര്‍ദിഷ്ട ഭൂമിയുള്ളത്. രണ്ട് സേവന വകുപ്പുകള്‍…
സൗദിയിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം. എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ,…
സബ് ജില്ല ജൂഡോ മത്സരം; കോട്ടോപ്പാടത്തിന് ഹാട്രിക്ക്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്പാര്‍ട്ടന്‍സ് അക്കാദമിയില്‍ നടന്ന സബ് ജില്ലാ സ്കൂള്‍ ജൂഡോ ടൂര്‍ണ്ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഹാട്രിക്ക് കിരീടം. കൂടാതെ വിവിധ വിഭാഗം മത്സരങ്ങളില്‍ സ്കൂളിലെ മുപ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ജൂഡോ മത്സരത്തില്‍ പങ്കെടുക്കുന്നതിന്…
വി.അഞ്ജലിയെ അനുമോദിച്ചു
അലനല്ലൂര്‍ : ഇടുക്കി ചെറുതോണി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി. എസിനു പ്രവേശനം ലഭിച്ച മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിനി വി.അഞ്ജലിയെ അനുമോദിച്ചു. പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, അധ്യാപകര്‍ ചേര്‍ന്നാണ് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചത്. പ്രധാന അധ്യാ പിക…
മുല്ലാസ് ഹോം സെന്റര്‍ നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട് : വീടകങ്ങളിലേക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാമൊരുക്കി മുല്ലാസ് ഹോം സെന്ററിന്റെ നവീകരിച്ച ഷോറൂം നാളെ തുറക്കുന്നു. രാവിലെ 10.30ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഗൃഹോപകരണങ്ങളുടെ പുത്തന്‍ലോകം മണ്ണാര്‍ക്കാടിന് സമര്‍പ്പിക്കും. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്കു മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ…
കുടുംബശ്രീ ഓണം വിപണന മേളകള്‍ക്ക് 10 ന് തുടക്കമാവും
മണ്ണാര്‍ക്കാട് : മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളു മായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് 10ന് തുടക്കമാകും. ഉപഭോ ക്താക്കള്‍ക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉല്പന്നങ്ങള് ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന്…
ഗാര്ഡിയന് സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു
മുണ്ടൂര്‍ : വിവിധങ്ങളായ സുരാക്ഷ ഉപകരണങ്ങള്‍ ഒരുകുടക്കീഴിലൊരുക്കി ഗാര്‍ഡി യന്‍ സേഫ്റ്റി മൈലംപുള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടര്‍മാരായ ടോമിന്, ബീന തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മൈലംപുള്ളി സെന്റ് മേരീസ് ചര്‍ച്ച വികാരി ഫാ.ജോര്‍ജ് തെരുവന്കുന്നല് മുഖ്യാതിഥിയായിരുന്നു. ഡയറക്ടര്‍മാരായ ബിബിന്‍, ഷിയോണ്…
ശ്രദ്ധേയമായി ഹെല്‍ത്തി ബേബിഷോ
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത് ശിശുസൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹെല്‍ത്തി ബേബി ഷോ ശ്രദ്ധേയമായി. മികച്ച അമ്മ ആരോഗ്യമുള്ള കുഞ്ഞ് എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചായത്തിലെ 26 അംഗന്‍വാടികളില്‍ നിന്നും പ്രാഥമിക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 52 കുഞ്ഞുങ്ങളും അമ്മമാരും…