മണ്ണാര്‍ക്കാട് : വീടകങ്ങളിലേക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാമൊരുക്കി മുല്ലാസ് ഹോം സെന്ററിന്റെ നവീകരിച്ച ഷോറൂം നാളെ തുറക്കുന്നു. രാവിലെ 10.30ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഗൃഹോപകരണങ്ങളുടെ പുത്തന്‍ലോകം മണ്ണാര്‍ക്കാടിന് സമര്‍പ്പിക്കും. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്കു മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ ഏറ്റവും വലിയ ഷോറൂമാണ് മുല്ലാസ് ഹോം സെന്റര്‍. ഗൃഹോപകരണങ്ങള്‍ക്ക് പുറമെ കിച്ചണ്‍ ഐറ്റം സ്, ഗിഫ്റ്റ് ഐറ്റംസ് എന്നിവയുടെ വിശാലമായ ശ്രേണിയൊരുക്കിയിട്ടുണ്ട്. ലോകോ ത്തര ബ്രാന്‍ഡുകളുടെ പുത്തന്‍ സ്റ്റോക്കുകളാണ് മുല്ലാസ് ഹോം സെന്റര്‍ നവീകരിച്ച ഷോറൂമിലുള്ളത്. ഓണം ഓഫറുകളും ഉദ്ഘാടന ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഗൃഹോപകരണങ്ങളും പലിശരത വായ്പയില്‍ ലഭ്യമാകുമെന്ന് മുല്ലാസ് ഹോംസെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. ഫോണ്‍: 04924 222 161, 7902668822

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!