വീണ്ടും മഴ വില്ലനാകുന്നു, നെല്ലിപ്പുഴ-ആനമൂളി റോഡില്‍ ടാറിങ് വൈകും
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ – ആനമൂളി റോഡില്‍ മഴമൂലം നിര്‍ത്തിവെച്ച ടാറിംങ് പ്രവൃ ത്തികള് പുനരാരംഭിക്കാന്‍ വൈകും. മാറി നിന്ന മഴ വീണ്ടുമെത്തിയതിനാല്‍ പ്രവൃ ത്തികള് നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ. ആര്.എഫ്.ബി.) അധികൃതര്‍ പറയുന്നു.…
വയസ്സിലല്ല കാര്യം മനസ്സിലാണ്!മുതിര്‍ന്ന പൗരന്മാര്ക്കായിആരോഗ്യപരിശോധനാ ക്യാംപ്
കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് മു തിര്‍ന്ന പൗരന്മാര്ക്കായി ആരോഗ്യപരിശോധന ക്യാംപ് നടത്തി. പയ്യനെടം ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇന്ദിര മഠത്തുംപ…
25 കോടിയുടെ തിരുവോണം ബംപര്‍ ഭാഗ്യവാന് കര്‍ണാടക സ്വദേശി
ബത്തേരി: ഇത്തവണത്തെ തിരുവോണം ബംപര്‍ 25 കോടി രൂപ പോയത് കര്‍ണാടക യിലേക്ക്. മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. കര്‍ണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ബംപര്‍ അടിച്ചത്. പാണ്ഡ്യ പുരയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. കഴിഞ്ഞമാസം ബത്തേരിയിലെ ബന്ധുവീട്ടി…
മസ്റ്ററിങ് തുടരുന്നു; മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ മസ്റ്ററിങ് 78.8ശതമാനം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെ ട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് തുടരുന്നു. ഇന്നലെ വരെ 78.8 ശതമാനം പേര് മസ്റ്ററിങ് പൂര്‍ത്തിയാക്കിയതായി മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫിസ് അധികൃ തര് അറിയിച്ചു. ഒക്ടോബര്‍ മൂന്ന്…
ആയുഷ് സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
പാലക്കാട് : ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 2024 ഒക്ടോബര്‍ ഏഴിന് പ്രായപരിധി 40 വയസ്സ് കവിയരുത്. ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എമ്മും കേരള നഴ്സിങ്…
‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ ഒക്ടോബര്‍ 10 ലോക കാഴ്ചാ ദിനം
മണ്ണാര്‍ക്കാട് : ആഗോള തലത്തില്‍ 2000 വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 10 നാണ് 25-ാമത് ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. കാഴ്ച വൈ…
സദാചാര കൊലപാതക കേസ്: ഒരു സാക്ഷി മൊഴിമാറ്റി
മണ്ണാര്‍ക്കാട് : സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ ഇന്ന് നടന്ന സാക്ഷിവിസ്താരത്തിനിടെ ഒരു സാ ക്ഷി മൊഴിമാറ്റി. കേസിലെ ഒന്നാം പ്രതിയുടെ ബന്ധുവായ ദേവനാണ് മൊഴി മാറ്റിയത്. സംഭവം കണ്ടുവെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ…
പുതുരുചികൾ പരീക്ഷിക്കാൻ മിൽമ; കരിക്കിൻ വെള്ളം വിപണിയിലേക്ക്
മണ്ണാര്‍ക്കാട് : കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരി ക്കിന് വെള്ളമടക്കം പുത്തന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ. കരിക്കിന് വെ ള്ളം കേരളത്തിലെ മില്‍മ സ്റ്റാളുകളില്‍ മാത്രമല്ല ആഗോള വിപണിയിലും എത്തും. 200 മില്ലി ബോട്ടിലിലുള്ള മില്‍മയുടെ ടെന്‍ഡര്‍ കോക്കനട്ട്…
കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പില് പള്ളിതൊടിയിലെ കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ കോളപ്പാകം പള്ളി വളപ്പി ലെ കാടുവെട്ടുന്നതിനിടെയാണ് സംഭവം. അസ്ഥികൂടം പുരുഷന്റേതാണെന്നോ, സ്ത്രീ യുടേതാണെന്നോ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇക്കാര്യ ത്തില്‍ വ്യക്തതവരൂ. ഇതരസംസ്ഥാനതൊഴിലാളികള്‍ കാടുവെട്ടുമ്പോഴാണ് മരത്തിന് ചുവട്ടിലായി…
ഉപ്പുകുളത്ത് കടുവയെ കണ്ടെന്ന്, വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി
അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ച തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ജീവനക്കാരും മണ്ണാര്‍ക്കാട് ആര്.ആര്.ടിയും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ചതിലും വന്യമൃഗത്തെ കണ്ടതായി പറയുന്ന തൊഴിലാളികളുടെ വിവരണത്തില്‍ നിന്നും കടുവയായിരിക്കാ നാണ് സാധ്യതയെന്നാണ് വനംവകുപ്പിന്റേയും നിഗമനം. പ്രദേശത്തെ…