ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനം തുടങ്ങി
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായുള്ള പേപ്പര്‍കവര്‍, പേപ്പര്‍ബാഗ് നിര്‍മാണ പരിശീലനം ആരംഭിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷ നല്കിയ 32…
മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബറില്‍
കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നവംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കും. കലോത്സവത്തിന് മുന്നോടിയായി കല്ലടി സ്കൂളില്‍ സ്വാഗതസംഘം രൂപവ ത്കരണവും നടന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്…
മണ്ണാര്‍ക്കാട്ട് സ്കില്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് ഗേറ്റ്സ്
കോട്ടോപ്പാടം: അഭ്യസ്തവിദ്യരും തൊഴില്‍ പരിജ്ഞാനമുള്ളവരുമായ യുവാക്കളെ നൂതന തൊഴില്‍ മേഖലകളിലേക്ക് പ്രാപ്തരാക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്തത്തോ ടെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സ്കില്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് കോട്ടോ പ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി സംഘടി പ്പിച്ച കമ്മ്യൂണിറ്റി…
മൂച്ചിക്കുന്ന് ഗ്രാമത്തില്‍ കളക്ടറും സംഘവും സന്ദര്‍ശനം നടത്തി
തെങ്കര : മൂന്നുവര്ഷംമുന്പ് പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്നറിയാതെ വലയുന്ന തത്തേങ്ങലം മൂച്ചിക്കുന്ന് ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയും വിവിധ വ കുപ്പ് പ്രതിനിധികളും സന്ദര്‍ശനം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പട്ടയമേളയില്‍ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.…
മാലിന്യം വലിച്ചെറിയുന്നുണ്ടോ… പരാതി അറിയിക്കാന്‍ 9446700800
മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം യാഥാര്‍ഥ്യമാകുന്നു. 9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മലിനീക രണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ…
തൊഴില്‍ മേള 28ന്
പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28ന് കോങ്ങാട് കെ.പി.ആര്.പി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. പതിനഞ്ചോളം പ്രമുഖ സ്വകാര്യ സ്ഥാപ നങ്ങളിലെ സോണല്‍ മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി അക്കൗണ്ട്സ്…
മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദ മായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപ ടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗക ര്യം ഏർപ്പെടുത്തിയിട്ടുണ്ട്.…
നഗരസഭാപരിധിയിലെ ശല്ല്യക്കാരായ 25ഓളം കാട്ടുപന്നികളെ കൊന്നു
മണ്ണാര്‍ക്കാട്: ജനജീവിതത്തിനും കാര്‍ഷികമേഖലയ്ക്കും ഭീഷണിയായി മാറിയ കാട്ടു പന്നികളെ നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. നഗരസഭ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചന്തപ്പടി പ്രദേശങ്ങളിലായി 25ഓളം കാട്ടുപന്നികളെയാണ് കൊന്നത്. മലപ്പുറം ഷൂട്ടേഴ്സ് ക്ലബ്…
സ്വച്ഛത ഹി സേവാ ചിത്രരചന മത്സരം
മണ്ണാര്‍ക്കാട് : ശുചിത്വ – മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കര ണത്തിന്റെയും വിദ്യാര്‍ഥികളില്‍ ശുചിത്വശീലം വളര്‍ത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ സെപ്റ്റംബര്‍ 25ന് എല്‍.പി/യു.പി,എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗ ങ്ങളിലായി മത്സരംനടത്തും. മത്സരദിവസം രാവിലെ ഒമ്പതിന്…
ശാസ്ത്രോത്സവ മാനുവല്‍ പരിഷ്കരണം മേളകളെ പ്രതിസന്ധിയിലാക്കുമെന്ന് കെ.എസ്.ടി.യു.
മണ്ണാര്‍ക്കാട് : ഉപജില്ലാതല മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ വിദ്യാഭ്യാ സ വകുപ്പ് പുറത്തിറക്കിയ പ്രവൃത്തി പരിചയമേള മാനുവല്‍ പരിഷ്കരണം മേളകളെ പ്രതിസന്ധിയിലാക്കുമെന്ന് കെ.എസ്.ടി.യു. വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാ ഗങ്ങളിലായി 10…