സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളുമാണ് അക്കിത്തത്തെ മലയാള കവിതാ ലോകത്തെ കുലപതിയാക്കിയത്: മന്ത്രി എ. കെ ബാലൻ
തൃത്താല:സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്കിയ ദാര്‍ശനികതയായിരുന്നു അക്കിത്തത്തെ മലയാള കവിതാ ലോക ത്തെ കുലപതിയാക്കയതെന്ന് പട്ടികജാതി,പട്ടികവർഗ്ഗ നിയമ ,സാംസ്കാരിക പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച അക്കിത്തം അച്യുതൻ നമ്പൂതിരിയെ കുമരനെല്ലൂരിലുള്ള വസതിയിൽ ആദരിച്ച ശേഷം…
ഗവ.ഹൈ സ്കൂള്‍ ശുചീകരിച്ചു
കുമരംപുത്തൂര്‍:എസ്്ബിസി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബ് ചുള്ളിയോടും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി നെച്ചു ള്ളി ഗവ.ഹൈസ്കൂള്‍ ശുചീകരിച്ചു. യൂത്ത് കോ ഓഡിനേറ്റര്‍ മുജീബ് മല്ലിയില്‍ ഉദ്ഘാടനം ചെയ്തു.ശിഹാബ് നെച്ചുള്ളി അധ്യ ക്ഷത വഹിച്ചു.സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് കെപി മുസ്തഫ…
പാലക്കാടിന് കലാകിരീടം: കൂട്ടായ്മയുടെ വിജയം
പാലക്കാട്:കലാപ്രതിഭകളുടെയും പരിശീലകരുടെയും രക്ഷിതാ ക്കളുടെയും വിദ്യാലയ അധികൃതരുടെയുംഅക്ഷീണ പ്രയത്നവും കലാ-കായിക-ശാസ്ത്രമേളകളുള്‍പ്പെടെയുള്ള പാഠ്യാനുബന്ധ പ്രവ ര്‍ത്തനങ്ങളുടെ മികവുറ്റ സംഘാടനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റും ക്യു.ഐ.പി അധ്യാപക സംഘടനകളും ഒറ്റക്കെട്ടായി നല്കിയ പിന്തുണയും സമയോചിത ഇടപെടലുകളു മാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന്റെ…
കെടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനം: യുവമോര്‍ച്ച അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
അലനല്ലൂര്‍:യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി ജയകൃഷ്ണന് മാസ്റ്ററുടെ ഇരുപതാം ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി എടത്തനാട്ടു കര കോട്ടപ്പള്ളയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബിജെ പി ജില്ലാ വൈസ് പ്രസിഡന്റ് പി ഭാസി ഉദ്ഘാടനം ചെയ്തു. യുവമോര്…
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിക്കണം:കെ.എസ്.ടി.എ
അലനല്ലൂര്‍ : മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് അലനല്ലൂര്‍ കേന്ദ്രീകരിച്ച് പുതിയ ഉപജില്ല രൂപീകരിക്കണമെന്ന് കെ.എസ്.ടി.എ അലനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ടി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.നാരായണന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എ.സുദര്‍ശന കുമാര്‍, പി.മുസ്തഫ,…
എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുമരംപുത്തൂര്‍:ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ കഷായപ്പടി മഹാത്മ ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന് ആമ്പാട ത്ത്,നെഹ്റു യുവേകന്ദ്ര മണ്ണാര്‍ക്കാട് ബ്ലോക്ക്…
സര്ഗവിദ്യാലയത്തില് കുട്ടനെയ്ത്തില് പരിശീലനം നല്കി
കല്ലടിക്കോട്:സര്‍ഗ വിദ്യാലയം പരിപാടിയുടെ മൂന്നാം ഘട്ട പ്രവര് ത്തനമായി കല്ലടിക്കോട് ജി.എല്‍.പി സ്കൂളില്‍ കുട്ട നെയ്ത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. വിദ്യാര്‍ഥിനികളായ ദിയാ, സിയ എന്നീ കുട്ടികളുടെ മുത്തശ്ശനും മുത്തശ്ശിയുമായ മായന്‍, ചിന്ന മ്മാളു എന്നിവരാണ് കുട്ട നെയ്ത്ത് എന്ന പാരമ്പര്യ…
എംഎസ്എഫ് പ്രതിഭ സംഗമം സംഘടിപ്പിച്ചു
അലനല്ലൂര്‍:എംഎസ്എഫ് എടത്തനാട്ടുകര യത്തീംഖാന യൂണിറ്റ് പ്രതിഭ സംഗമം സംഘടിപ്പിച്ചു.യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ കലാ, കായിക, പ്രവര്‍ത്തിപരിചയമേളകളില്‍ സബ് ജില്ലാ, റവന്യു ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികവ് പുലര്‍ത്തിയ 40 ല്‍ അധികം…
സഹകരണ ബാങ്കില്‍ സാന്ത്വന ബോക്സ് സ്ഥാപിച്ചു
അലനല്ലൂര്‍: സര്‍വ്വീസ് സഹകരണ ബാങ്ക് മെയിന്‍ ബ്രാഞ്ചില്‍ പാലിയേറ്റീവ് കെയര്‍ സ്വാന്തന ബോക്സ് സ്ഥാപിച്ചു.ബാങ്ക് പ്രസി ഡണ്ട് കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോഹന്‍ദാസ്,പാലിയേറ്റീവ് കെയര്‍ ജോയിന്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ക്ലിനിക് ഭാരവാഹികളായ നസീര്‍ പി,അലി. എം, ബാങ്ക്…
അക്കിത്തത്തെ ആദരിച്ചു
തൃത്താല:ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച കവി അക്കിത്തം അച്യു തന് നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി ബിജെപി സംസ്ഥാന സംഘടാന ജനറല്‍ സെക്രട്ടറി എം ഗണേഷ് ആദരിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന് മാസ്റ്റര്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍,…