മണ്ണാര്‍ക്കാട് പൂരം: ജനറല്‍ബോഡിയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: ഇക്കഴിഞ്ഞ, മണ്ണാര്‍ക്കാട് പൂരവുമായി ബന്ധപ്പെട്ടുള്ള പൂരാഘോഷ കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗം അരകുറുശ്ശി ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. വരവുചിലവുകണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, പൂരത്തിന്റെ ഭാഗമായി നടത്തിയ പൂരം ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയായ നിധീഷ് പാവുപാടത്തിന് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി.…

അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

അഗളി: അട്ടപ്പാടി പുളിയപ്പതിയിലെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കഴുത്തിലെ മുറിവ് ഉണങ്ങിയിട്ടുണ്ട്. കഴു ത്ത് ഉയര്‍ത്താനും തുടങ്ങി. പരിപാലിക്കാന്‍ എത്തുന്നവരോട് ആദ്യം അകല്‍ച്ച കാണിച്ച പുലിയിപ്പോള്‍ മനുഷ്യരോട് ഇണങ്ങി തുടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് കിലോ ഇറച്ചി യും…

പാലക്കാട് ജില്ലയില്‍ നാളെ മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാളെ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കു ന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

എസ്.എസ്.എഫ്. കൊമ്പം സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു: കൊടക്കാട് ജേതാക്കള്‍

കോട്ടോപ്പാടം : രണ്ട് ദിവസങ്ങളിലായി ഭീമനാട് വച്ച് നടന്നുവന്ന എസ്.എസ്.എഫ് കൊമ്പം സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. കൊടക്കാട് യൂണിറ്റ് ജേതാക്കളായി. അരിയൂര്‍, കൊമ്പം യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അഹമ്മദ് നജാദ് സി ടി കലാപ്രതിഭയും അഹ്മദ് ഇയാസ്…

എം.എസ്.എസ്. ജില്ലാ പ്രവര്‍ത്തക സംഗമം നടത്തി

അലനല്ലൂര്‍: ‘സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ’ എന്ന പ്രമേയത്തില്‍ ജൂലൈ 28ന് ചാവക്കാട് നടക്കുന്ന എം.എസ്.എസ് മധ്യമേഖലാ സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ പ്രവര്‍ത്തക സംഗമം നടത്തി. 29 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന ന്യൂന പക്ഷ കമ്മീഷന്‍ നടത്തുന്ന ജില്ലാ സെമിനാറില്‍…

തെന്നാരി തിളക്കം-2024: വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : നഗരസഭ തെന്നാരി വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജ യികളേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. റൂറല്‍ സര്‍വീസ് സഹ കരണ ബാങ്കില്‍ നിന്നും സെക്രട്ടറിയായി വിരമിച്ച എം.പുരുഷോത്തമനെ…

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു

അഗളി: അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗളി കക്കുപ്പടി വളക്കൊളത്തിക്ക് സമീപം ഇന്ന് വൈ കിട്ട് ഏഴോടെയായിരുന്നു സംഭവം. കല്‍ക്കണ്ടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയാ യിരുന്ന ആള്‍ട്ടോ കാറിന് മുകളിലേക്ക് വീട്ടിമരം ഒടിഞ്ഞ് വീണത്.…

ഗര്‍ഭിണിയായ യുവതിയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍

കല്ലടിക്കോട് : കരിമ്പ വെട്ടത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി യെ ഭര്‍ത്താവ് നിഖില്‍ പൊലിസ് കസ്റ്റഡിയില്‍. മക്കളുമൊത്ത് വീടുവിട്ടിറങ്ങിയ ഇയാ ളെ സേലത്ത് നിന്നാണ് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടു ത്തത്. ഇന്ന് രാവിലെയോടെയാണ് വെട്ടം പടിഞ്ഞാക്കര നിഖിലിന്റെ…

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

കൊല്ലം: റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐ.…

അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീയുടെ റെഡ് കാര്‍ഡ് ക്യാമ്പയിന്‍

പാലക്കാട് : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നാദം ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിജ്ഞ യെടുത്തു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ആഗോളതലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടത്തുന്ന ചുവപ്പുകാര്‍ഡ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. ജില്ലാതലത്തില്‍ കുടുംബശ്രീ സിഡിഎസ്…

error: Content is protected !!