കോണ്‍ഗ്രസ് നേതാവ് പി.ബാലനെ അനുസ്മരിച്ചു
നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ആറുപതിറ്റാണ്ടുകാലം പൊതുരംഗത്ത് നിറഞ്ഞു നിന്ന കോണ്‍ഗ്രസ് നേതാവ് പി.ബാലനെ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ബാലന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക്…
രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫര്‍ ചെയ്യരുത്. ആശുപത്രിക ളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണം. ആശുപത്രികള്‍ പൂട്ടിയിടുന്ന സാഹചര്യം ഒഴി വാക്കണമെന്നും മന്ത്രി…
യു.ഡി.എഫ്. തെങ്കരയില്‍ വിജയാഘോഷറാലി നടത്തി
തെങ്കര : പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ വി.കെ ശ്രീകണ്ഠന് എം.പി യെ വിജയി പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് യു.ഡി.എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആഹ്ലാദ പ്രക ടനം നടത്തി. തെങ്കരയില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത വിജയാ ഘോഷ റാലി…
ക്ഷേമ പെന്ഷന് കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്ഷന് കുടിശിക അതിവേഗം കൊടുത്തു തീര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെ ന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
സ്കൂള്‍ പച്ചക്കറിതോട്ടം തച്ചനാട്ടുകരയില്‍ തുടങ്ങി
തച്ചനാട്ടുകര: ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ വിദ്യാലയങ്ങളില്‍ നിന്നും എന്ന ലക്ഷ്യത്തോടെ സ്കൂള്‍ പച്ചക്കറിതോട്ടം പദ്ധതിക്ക് തച്ചനാട്ടുകരയില്‍ തുടക്ക മായി. തച്ചനാട്ടുകര കൃഷിഭവന്റെ സഹകരണത്തോടെ ചാമപ്പറമ്പ് എ.എം.എല്‍.പി. സ്കൂളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം ഉദ്ഘാടനം ചെയ്തു.…
ആശുപത്രി കെട്ടിടത്തിന്റെ മേല്ക്കൂരവൃത്തിയാക്കി
മണ്ണാര്‍ക്കാട് :ഗവ. താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മേല്ക്കൂരകളില് അടിഞ്ഞുകൂടിയ കരിയിലകള്‍ അഗ്നിരക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വള ണ്ടിയര്‍മാരും നീക്കംചെയ്തു. മാസത്തിലൊരിക്കല്‍ പൊതുസേവനം നടത്തണമെന്ന വകുപ്പുതലനിര്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വൃത്തിയാക്കല്‍. സ്റ്റേഷന് ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിം നേതൃത്വം നല്കി. സിവില്ഡിഫന്സിലെ എട്ടുപേര്‍,…
കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കണമെന്ന് എം.എസ്.എഫ്
മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. കുരുത്തിച്ചാലിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്. എന്നാല്‍ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്തതിനാല് അപകടങ്ങള്‍…
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി
മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീ കരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീ സുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in/ വെബ്സൈ റ്റിലും പരിശോധനയ്ക്ക്…
ജില്ലാ വിസ്ഡം ടാലന്റ് എക്സാം ഞായറാഴ്ച
അലനല്ലൂര്‍: വിസ്ഡം ഇസ് ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റിയുടെ കീഴിലു ള്ള വിസ്ഡം എജുക്കേഷന്‍ ജില്ലാ വിങ്ങിന്റെ കീഴിലുള്ള വിസ്ഡം മദ്റസ ടാലന്റ് എക്സാം ഞായറാഴ്ച രാവിലെ 7.30 മണിക്ക് ജില്ലയിലുള്ള എല്ലാ മദ്റസകളിലും നടക്കും. ഇതോടനു ബന്ധിച്ച് നടന്ന ജില്ലാതല…
ഫ്ളെയിം എക്സലന്‍സ് മീറ്റ് നാളെ
മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്ളെ യിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എക്സലന്‍സ് മീറ്റ് നാളെ രാവിലെ 9 മണിക്ക് നടക്കും. കോടതിപ്പടി എം.പി ഓഡിറ്റോറിയത്തില്‍ വൈദ്യുതി…