വനംവകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാന ആക്രമണം

ഷോളയൂര്‍ : വനപാലകരുടെ ജീപ്പ് ആക്രമിച്ച് കാട്ടാനയുടെ പരാക്രമം. ജീപ്പിലുണ്ടായി രുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോളയൂര്‍ ഗോഞ്ചിയൂരില്‍ ഞായറാഴ്ച പുലര്‍ ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്വകാര്യസ്ഥലത്തെത്തിയ കാട്ടാനയെ തുരത്തനെത്തിയതായിരുന്നു ഷോളയൂര്‍ സ്‌റ്റേഷനിലെ വനപാലകര്‍. ജീപ്പില്‍ എട്ടോളം പേരാണ് ഉണ്ടായിരുന്നത്. മണ്‍പാതയിലൂടെ…

അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി. ഷോള യൂര്‍ വട്ടലക്കി പുളിയപ്പതിയിലുള്ള കൃഷിയിടത്തിലാണ് പുലിയെ കണ്ടത്. ഇന്ന് രാവി ലെ ഒമ്പത് മണിയോടെ പുലിയെ കണ്ടപ്രദേശവാസികള്‍ വനംവകുപ്പിനെ വിവരം അറി യിക്കുകയായിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ അഗളി ആര്‍.ആര്‍.ടിയാണ് അഞ്ചു വയസ്…

ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ല- മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തി ല്‍…

കരിമ്പ സ്വദേശിയെ കാണ്മാനില്ല

കല്ലടിക്കോട്: കരിമ്പ തുപ്പനാട് ചെറൂളി താണികുണ്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് യൂസഫ് (53) 2024 മാര്‍ച്ച് 10ന് വൈകീട്ട് 4.30 മുതല്‍ താമസവീട്ടില്‍ നിന്നും കാണാതായ തായി കല്ലടിക്കോട് പോലീസ് അറിയിച്ചു. കാണാതാകുമ്പോള്‍ ബ്രൗണ്‍ കളര്‍ അരക്കൈ ഷര്‍ട്ടും കറുപ്പ്…

വിജയോത്സവവും ദിശാക്ലാസും നടത്തി

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ കൊടക്കാട് ഇ.എം.എസ് പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച വിജയോത്സവവും ദിശ ക്ലാസ്സും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എന്‍.അബൂബക്കര്‍ അധ്യക്ഷനായി. കണ്ണൂര്‍ പരിയാരം ഗവ മെഡിക്കല്‍…

യൂണിറ്റ് കമ്മിറ്റി രൂപീകരണവും വിജയികളെ ആദരിക്കലും നടത്തി

കോട്ടോപ്പാടം : യൂത്ത് കോണ്‍ഗ്രസ് മുറിയക്കണ്ണി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പ്രസിഡ ന്റ് കെ.എസ്.ജയഘോഷ് ഉദ്ഘാടനം ചെയ്തു. ജലാല്‍ തയ്യില്‍ അധ്യക്ഷനായി. എസ്.എസ്. എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും സെക്രട്ടറിയേറ്റില്‍ നട ത്തുന്ന പി ആന്‍ഡ് പി പരീക്ഷയില്‍ മൂന്നാം…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കാഞ്ഞിരപ്പുഴ: കേരള പി.എസ്.സി. സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേ ടിയ കാഞ്ഞിരപ്പുഴ നരിയംകോട് സ്വദേശി അരുണ്‍ സുന്ദറിനെ ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്‍ ഉപഹാരം കൈമാറി. മേഖല സെക്രട്ടറി വിഷ്ണു, ട്രഷറര്‍ മനു,…

ഫ്‌ലെയിം പ്രതിഭാ സംഗമം പ്രോജ്വലമായി

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഫ്‌ളെയിം എക്‌സലന്‍സ് മീറ്റ് പ്രോജ്വലമായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്‌ലെയിം സമഗ്ര വിദ്യാഭ്യാസ…

തെക്കുംമുറി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര: തെക്കുംമുറി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് നിസാര്‍ തെക്കുംമുറി അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിയുതെളിയിച്ചവര്‍ക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കൊള്ളപലിശക്കാരില്‍ നിന്നും…

മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യം

അലനല്ലൂര്‍ : മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് യാതൊരു ഉപാധികളുമില്ലാതെ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷ ന്‍ അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതതു ഗ്രാമ പഞ്ചാ യത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പഞ്ചായത്തിന്…

error: Content is protected !!