കല്ലടിക്കോട്: കരിമ്പ തുപ്പനാട് ചെറൂളി താണികുണ്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് യൂസഫ് (53) 2024 മാര്‍ച്ച് 10ന് വൈകീട്ട് 4.30 മുതല്‍ താമസവീട്ടില്‍ നിന്നും  കാണാതായ തായി കല്ലടിക്കോട് പോലീസ് അറിയിച്ചു. കാണാതാകുമ്പോള്‍ ബ്രൗണ്‍ കളര്‍ അരക്കൈ ഷര്‍ട്ടും കറുപ്പ് പാന്റും ധരിച്ചിട്ടുണ്ട്. കൈയില്‍ നീല കളര്‍ വരയുളള ബിഗ്ഷോപ്പറി ലാണ് തുണികള്‍ കൊണ്ടുപോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്ലടിക്കോട് പോലീസ് സ്റ്റേഷന്‍ 9946731150 എന്ന നമ്പറില്‍ അറിയിക്കണമെന്ന് കല്ലടിക്കോട് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!