ദേശീയോദ്ഗ്രഥന ക്യാമ്പ്: യുവജന സെമിനാര്‍ സംഘടിപ്പിച്ചു

മലമ്പുഴ: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗിരി വികാസില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സെമിനാര്‍ കേന്ദ്ര സര്‍വ്വകലാശാല റജിസ്ട്രാര്‍ എ.രാധാകൃഷണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വികസന പദ്ധതികള്‍ യുവകേന്ദ്രീകൃതമാകണമെന്നും മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന…

ജലാശയ അപകടങ്ങളെ ചെറുക്കാന്‍ മലമ്പുഴയില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു

മലമ്പുഴ: ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൗമാരക്കാരെ നീന്തല്‍ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് മലമ്പുഴ ഉദ്യാനത്തില്‍ തുടക്കമായി. മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക, അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വെള്ളത്തി ലിറങ്ങാനുള്ള പേടി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ജലസേചന വകുപ്പും ഡി.ടി പി.സി.യും ചേര്‍ന്നാണ് 12 മുതല്‍…

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ദുആ സമ്മളനവും ഫെബ്രുവരിയില്‍

കോട്ടോപ്പാടം : വേങ്ങ കുണ്ട്‌ലക്കാട് പ്രദേശത്തെ മഹ്‌ളറത്തുല്‍ ബദ്‌ രിയ്യ വാര്‍ഷികവും ദുആ സമ്മളനവും 2020 ഫെബ്രുവരി 10 ,11 തിങ്കള്‍ ,ചൊവ്വ ദിവസങ്ങളില്‍ രാത്രി 7 മണി മുതല്‍ പറമ്പത്ത് യൂസുഫ്ക്ക നഗര്‍ കുണ്ട്‌ലക്കാടില്‍ വെച്ച് നടത്താന്‍ മുനവ്വിറുല്‍ ഇസ്ലാം…

നെല്ലിപ്പുഴ പഴയപാലം പൈതൃകസ്മാരകമാക്കണം;

മണ്ണാര്‍ക്കാട്:പോയകാലത്തെ ചരിത്രവും സഞ്ചരിച്ച മണ്ണാര്‍ക്കാട് പട്ടണത്തില്‍ നെല്ലിപ്പുഴയിലെ പഴയ ഇരുമ്പുപാലം പൈതൃക സ്മാര കമാക്കണമെന്ന് ആവശ്യമുയരുന്നു. ഗതകാലത്തിന്റെ പ്രൗഢി മങ്ങാത്ത ഈ ഇരുമ്പ് പാലം ഇന്ന് കാടുമൂടിയും തുരുമ്പെടുത്തും നാശത്തിന്റെ വക്കില്‍ നില്‍ക്കുകയാണ്.നെല്ലിപ്പുഴയ്ക്കു കുറു കെയുള്ള ഈ പാലം ബ്രിട്ടീഷ് ഭരണകാലത്തിന്റെ…

പൗരത്വ നിയമ ഭേദഗതി ബില്‍: സിഐടിയു പ്രതിഷേധം 24ന്

പാലക്കാട്:ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.24ന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് മുനിസിപ്പല്‍,കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.യോഗത്തില്‍ സെക്രട്ടറി എം ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്‍…

വഴിയോരങ്ങളില്‍ പനംനൊങ്ക് പനംനീര് വില്‍പ്പന സജീവമാകുന്നു

മണ്ണാര്‍ക്കാട്: വേനലിന്റെ തുടക്കത്തില്‍തന്നെ വഴിയോര വിപണി കളില്‍ ഇടംപിടിച്ച് പനം നൊങ്കും പനം നീരും. കരിമ്പനകള്‍ ഏറെ യുള്ള ജില്ലയില്‍ പനംനൊങ്കിന്റെ വില്‍പ്പന വേനല്‍ക്കാലത്തെ സാധാരണ കാഴ്ചയാണ്.സീസണ്‍ ആവാത്തതിനാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് പനം നൊങ്കും നീരും എത്തിക്കുന്നത്. പൊള്ളാ ച്ചിയിലെ…

ദേശവേലകളുടെ സംഗമ നിറവില്‍ കരുമനപ്പന്‍ കാവ് താലപ്പൊലി മഹോത്സവത്തിന് സമാപനം

അലനല്ലൂര്‍: തട്ടകത്തെ ഉത്സവലഹരിയിലാഴ്ത്തി ദേശവേലകളുടെ സംഗമത്തോടെ എടത്തനാട്ടുകര കൊടിയംകുന്ന് കരുമനപ്പന്‍കാവ് താലപ്പൊലി മഹോത്സവം സമാപിച്ചു. താലപ്പൊലി ദിനമായ ശനി യാഴ്ച്ച രാവിലെ നടതുറപ്പ്, ഉഷപൂജ, താലപ്പൊലി കൊട്ടി അറിയി ക്കല്‍, പൂതം കുമ്പിടല്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉച്ചപൂജ, കാഴ്ചശീവേലി, മേളം…

പുരസ്‌കാര നിറവില്‍ കൊമ്പം കെപി മുഹമ്മദ് മുസ്ലിയാര്‍; സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് 26ന് ഏറ്റുവാങ്ങും

മണ്ണാര്‍ക്കാട് : ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ക്ക്. അറബി ഭാഷക്ക് നല്‍കിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്ന ത്.സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും…

പൗരത്വ നിയമ ഭേദഗതി ബില്‍: മണ്ണാര്‍ക്കാട്ട് പ്രതിഷേധവുമായി അഭിഭാഷകരും

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്റെ കോടതി പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിന്റെ കോപ്പിയും കത്തിച്ചു. സമരത്തിന് അഭിഭാഷകരായ രാജീവ് നടക്കാവ്,ബോബി ജേക്കബ്ബ്, കെ.കെ രാമദാസ്,ടിഎ സിദ്ധീഖ്,നാസര്‍ കൊമ്പത്ത്,കെ സുരേഷ് ,പ്രസീദ,മദുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.…

ബി.ജെ.പിയുടെ കുബുദ്ധിയില്‍ തകരുന്നതല്ല ഭാരതത്തിന്റെ മതേതരത്വം:അബ്ദുസ്സമദ് പൂക്കോട്ടൂര്‍

അലനല്ലൂര്‍: ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കുബു ദ്ധിയില്‍ തകരുന്നതല്ല ഭാരതത്തിന്റെ മതേതര ഐക്യമെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഭാരതത്തെ മതാടിസ്ഥാ നത്തില്‍ വിഭജിക്കാനുള്ള നീക്കം ജനാധിപത്യ മതേതര വിശ്വാ സികളുടെ പ്രതിഷേധത്തിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വരുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.…

error: Content is protected !!