അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികവകുപ്പിന് എടത്തനാട്ടുകര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കൂട്ടായ്മ ക്രിക്കറ്റ് കിറ്റ് നല്‍കി. ചടങ്ങ് പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ അധ്യക്ഷയായി. പ്രധാന അധ്യാപകന്‍ പി. റഹ്മത്ത്, എടത്തനാട്ടുകര ഇ.പിഎല്‍. ക്രിക്കറ്റ് കൂട്ടായ്മ ഭാരവാഹികളായ ബഷീര്‍ നിലയാണി ക്കല്‍, പ്രദീപ് ചളവ, പി. മുഫ്‌സില്‍, ടി.കെ. അന്‍സാര്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ. എസ്. ശ്രീകുമാര്‍, കായികാധ്യാപകന്‍ എസ്. കാര്‍ത്തി, അധ്യാപകരായ പി. അബ്ദുല്‍ ലത്തീഫ്, സി. ബഷീര്‍, സുനീഷ്, പി. അബ്ദുസ്സലാം, വിദ്യാര്‍ഥികളായ പി.എ. അഭിനന്ദ്, കെ. മിഷാല്‍, എം. ആദില്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!