കോട്ടോപ്പാടം : വേങ്ങ കുണ്ട്‌ലക്കാട് പ്രദേശത്തെ മഹ്‌ളറത്തുല്‍ ബദ്‌ രിയ്യ വാര്‍ഷികവും ദുആ സമ്മളനവും 2020 ഫെബ്രുവരി 10 ,11 തിങ്കള്‍ ,ചൊവ്വ ദിവസങ്ങളില്‍ രാത്രി 7 മണി മുതല്‍ പറമ്പത്ത് യൂസുഫ്ക്ക നഗര്‍ കുണ്ട്‌ലക്കാടില്‍ വെച്ച് നടത്താന്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി യോഗം തീരുമാനിച്ചു. .മൊയ്തീന്‍ കുട്ടി സി.പി , ഹമീദ് കൊമ്പത്ത് , മുനീര്‍ പറമ്പത്ത് , പോക്കര്‍ സി.പി , ഫായിസ് മുസ്ലിയാര്‍ ഷെരീഫ് എന്‍.പികുണ്ട്‌ലക്കാട് തുടങ്ങിയവര്‍ സംസാരി ച്ചു. തിങ്കളാഴ്ച കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം പരിപാടി ഉദ്ഘാ ടനം ചെയ്യും.മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ചൊവ്വ ഹാമിദ് യാസീന്‍ ജൗഹരി മുഖ്യ പ്രഭാഷണവും മുത്തന്നൂര്‍ തങ്ങള്‍ ദുആ നേതൃത്വവും നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!