മലമ്പുഴയിലെ പ്രളയാനന്തര പുനര്‍നിര്‍മാണം: 17.7 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു, തുടര്‍ നടപടികള്‍ ആരംഭിച്ചു
മലമ്പുഴ: നിയോജക മണ്ഡലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് നബാര്‍ഡ് ധനസഹായത്തിനായി സമര്‍പ്പിച്ച പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഏഴ് പഞ്ചായത്തുകളിലെ 12 പ്രോജക്ടുകള്‍ക്കായി 17.7 കോടിയുടെ പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് കൂടിയായ വി.എസ് അച്യുതാനന്ദന്…
ദേശീയോദ്ഗ്രഥന ക്യാമ്പ്: അംഗങ്ങള്‍ ജ്ഞാനപീഠ ജേതാവ് അക്കിത്തത്തെ സന്ദര്‍ശിച്ചു.
തൃത്താല :’ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സന്ദേശമുള്‍ക്കൊണ്ട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കുന്ന യുവതീ-യുവാക്കള്‍ ജ്ഞാനപീഠ പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തെ കുമരനല്ലൂരിലുള്ള വീട്ടില്‍ സന്ദര്‍ശിച്ചു. ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സാംസ്കാരിക സംഘം വിവിധ…
ഡിവൈഎഫ്ഐ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുവാനുള്ള സ്വാതന്ത്ര്യം പോലും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടി നെതിരെ ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കോടതിപ്പടിയില് നടന്ന പ്രതിരോധ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.…
മണ്ണാര്‍ക്കാട് ദേശീയ പാത ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്റ്സ് അസോസിയേഷന്
മണ്ണാര്‍ക്കാട് :ദേശീയപാതാ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കുന്ന തിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക കുടുംബ സംഗമം ആവശ്യപ്പെട്ടു.സീനിയര്‍ അഡ്വക്കെറ്റ് ടി.പി. ഹരിദാസ് ഭദ്രദീപം കൊളുത്തി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പെരിമ്പടാരി ജി.എല്‍.പി.സ്കൂളില്‍ വെച്ച്…
പ്രാഥമിക ശിക്ഷാവര്‍ഗ് സമാപിച്ചു
മണ്ണാര്‍ക്കാട്:രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാവര്‍ഗ് 2019 സമാപന പൊതുസമ്മേ ളനവും പഥസഞ്ചലനവും മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനി കേതനില്‍ നടന്നു. എറണാകുളം വിഭാഗ് കാര്യകാരി സദസ്യന്‍ സി.ജി.കമലാകാന്തന്‍ മുഖ്യപ്രഭാഷണം നടത്തി.ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ…
ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയന് മധ്യമേഖലാ ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ്
മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സിഐ ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി ക്യാപ്റ്റ നായുള്ള മധ്യമേഖല ജാഥക്ക് കരിങ്കല്ലത്താണിയില്‍ ഉജ്ജ്വല…
പൗരത്വ നിയമ ഭേദഗതി ബില്‍:പ്രതിഷേധകനലടങ്ങുന്നില്ല; രോഷം മുഴങ്ങി യൂത്ത് മാര്‍ച്ച്
അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതവിവേചനം സൃഷ്ട്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ യൂത്ത് ലീഗിന്റെ പ്രതി ഷേധകനലടങ്ങുന്നില്ല. മുസ് ലിം യൂത്ത് ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ചില്‍ ജനാധിപത്യ മതേതര മൂല്ല്യ ങ്ങളെ വെല്ലുവിളിച്ച മോദി ഷാ കൂട്ടുകെട്ടിനെതിരെ…
പാലക്കാട് നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും വികസനത്തെ ഭയക്കുന്നു: ബിജെപി
പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പാലക്കാട് നഗരസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ കക്ഷി കളുടെ ആവശ്യം നഗരത്തില്‍ നടക്കുന്ന വികസനം തടയാനുള്ള ഗൂഢതന്ത്രം മാത്രമാണെന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.നഗരസഭാ കൗണ്‍സിലില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രമേ പ്രമേയം…
യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു; നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
തച്ചനാട്ടുകര: പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുക, പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തച്ചനാട്ടുകര യൂത്ത് ലീഗ് കമ്മറ്റി പാലോട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരത്തില്‍ യുവജനരോഷമിരമ്പി.യൂത്ത്ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം…
പൗരത്വബില്ലിനെതിരെ പാറപ്പുറത്ത് സാമൂഹിക കൂട്ടായ്മയുടെ പ്രതിഷേധ റാലി
കോട്ടോപ്പാടം:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോട്ടോപ്പാടം പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മകോട്ടോപ്പാടത്ത് പ്രതിഷേധ റാലി നടത്തി.പാറപ്പുറത്ത് നിന്നും ആരംഭിച്ച റാലി കച്ചേരിപ്പറമ്പ്,മാളിക്കുന്ന്്,ചുറ്റി പാറപ്പുറം വഴി കോട്ടോപ്പാടത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗംസാഹിത്യകാരന് ടി ആര്…