മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
മണ്ണാര്‍ക്കാട് : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുട്ടി മരിച്ചു. പാല ക്കാട് മുട്ടിക്കുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ മകന്‍ ഹൈസിന്‍ എമില്‍ ആണ് മരിച്ചത്. കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്ക് വന്ന തായിരുന്നു ഇവര്‍. ഇന്ന്…
കെ.എച്ച്.ആര്‍.എ. കണ്‍വെന്‍ഷന്‍ ബുധനാഴ്ച
മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂ ണിറ്റിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതിപ്പടി എമറാള്‍ഡ് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്്മാന്‍ ഉദ്ഘാടനം…
മെഴുകുംപാറയില്‍ പിടിയാനയും കുട്ടിയാനയും ചരിഞ്ഞനിലയില്‍
മണ്ണാര്‍ക്കാട് : തെങ്കര മെഴുകുംപാറയില്‍ പിടിയാനയേയും കുട്ടിയാനയേയും ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറ മിച്ച ഭൂമി ഉന്നതിക്ക് സമീപം വനത്തോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തോടു ചേര്‍ ന്നുള്ള ചോലയ്ക്ക് അടുത്തായാണ് ഇന്ന് ജഡങ്ങള്‍ കണ്ടെത്തിയത്. നീര്‍ച്ചാലിലെ…
കുട്ടികളുടെ ഹരിതസഭ നവംബര്‍ 14ന്
മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴു വന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നട ക്കും. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തു ക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകകളായി…
ആരോഗ്യഇന്‍ഷൂറന്‍സ് തുകയായ 12,72831 രൂപയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി
മലപ്പുറം: രോഗം മറച്ച് വെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേ ധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷൂറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്‍കിയ പരാതിയിലാണ് ഇന്‍ഷൂറന്‍സ് തുകയായ 1272831 രൂപയും നഷ്ടപരിഹാ രമായി ഒരു…
നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കി കര്‍ഷകര്‍ക്ക് വില ഉടന്‍ ലഭ്യമാക്കും: മന്ത്രി ജി.ആര്‍. അനില്‍
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ഉടന്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകു പ്പുമന്ത്രി ജി.ആര്‍. അനില്‍. നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പി.ആര്‍. എസ്. വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്ന തായും…
സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും
മണ്ണാര്‍ക്കാട് : സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന…
കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി: ജലവിതരണം ഡിസംബറില്‍ തുടങ്ങും, ഉപ കനാലുകളില്‍ അറ്റകുറ്റപണി തുടങ്ങി
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിന് ഇട തു-വലതുകര കനാല്‍ വഴി ജലവിതരണം അടുത്തമാസം ആരംഭിക്കാന്‍ ഒരുക്കം. ഇതി ന്റെ ഭാഗമായി കനാല്‍വൃത്തിയാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് കെ. പി.ഐ.പി. അധികൃതര്‍. പ്രധാനകനാലുകള്‍ വൃത്തിയാക്കുന്നതടക്കമുള്ള പ്രവൃത്തി കള്‍ അടുത്തആഴ്ച തുടങ്ങും. ഇതിന്…
ജോബ് ബാങ്ക് ഓഫിസില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ജോബ് ബാങ്കും ആദിത്യ ബിര്‍ല ഗ്രൂപ്പും സംയുക്തമായി മണ്ണാര്‍ക്കാട്ട് ജോബ് ഫെയര്‍ സംഘടിപ്പിച്ചു. എം.എന്‍.സി. കമ്പനിയില്‍ വരുന്ന വിവിധ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച നടന്നത്. കോടതിപ്പടിയിലെ ജോബ് ബാങ്ക് എംപ്ലോ യ്‌മെന്റ് സൊലൂഷന്‍സ് ഓഫിസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍…
കുമരംപുത്തൂര്‍ സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ചു
കുമരംപുത്തൂര്‍ : സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ കേരള മുസ്‌ലിം ജമാഅത്ത് മണ്ണാര്‍ ക്കാട് സോണ്‍ ജനറല്‍ സെക്രട്ടറി എം.എ നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.എസ്. എഫ്. ജില്ലാ സെക്രട്ടറി റാഫി പൈലിപ്പുറം വിഷയാവതരണം നടത്തി. ഡിവിഷന്‍ സെ ക്രട്ടറി മിദ്‌ലാജ്…