വനിതാ കമ്മീഷന് അദാലത്ത്: ഏഴു പരാതികള്‍ തീര്‍പ്പാക്കി
പാലക്കാട് : കേരള വനിതാ കമ്മീഷന് സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ ഏഴു പരാ തികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീ ഷന് അംഗം വി.ആര്. മഹിളാമണി പരാതികള്‍ കേട്ടു. ആകെ 30 പരാതികളാണ് അദാല…
തദ്ദേശവാര്‍ഡ് വിഭജനം : കരട് റിപ്പോര്‍ട്ട് നവംബര്‍ 16ന്
മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായി സം സ്ഥാനത്ത് പകുതിയോളം വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷന്‍ കമ്മീഷന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കള ക്ടര്‍മാര്‍ അറിയിച്ചു.പുനര്‍വിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷന്‍ കമ്മീഷന് നി ശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാന്‍…
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്കോളര്‍ ഷിപ്പ് വിതരണം നടത്തി. വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന 25 വിദ്യാത്ഥികൾക്കാണ് പ്രതിവർഷം 25000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നത്. ബാങ്കിന്റെ 25ാം വാർഷികം ആഘോഷിച്ച 2014 മുതലാണ് പഠന…
ഹരിതപടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ
മണ്ണാര്‍ക്കാട് : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെയും…
കനാല്‍റോഡിന്റെ വശങ്ങള് ഇടിയുന്നത് വാഹനയാത്ര അപകടഭീതിയിലാക്കുന്നു
തെങ്കര : ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വശങ്ങ ളിടിയുന്നത് അപകടഭീതിയാകുന്നു. തെങ്കര-അമ്പംകുന്ന്-കാഞ്ഞിരപ്പുഴ കനാല്‍ റോ ഡിന്റെ വശങ്ങളാണ് ഇടിയുന്നത്. സ്കൂള്‍ ബസുകളുകളുള്പ്പെടെ നിരവധി വാഹന ങ്ങള് നിത്യേന കടന്നുപോകുന്ന റോഡാണിത്. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്നുള്ള പ്രധാനകനാലാണ് റോഡിന്റെ അരികെയുള്ളത്. റോഡിന്റെ…
ഉദ്യോഗസ്ഥര്‍ കുറവ്, വാഹനവുമില്ല; മണ്ണാര്‍ക്കാട് ആര്.ടി ഓഫിസില്‍ ജീവനക്കാര്‍ക്ക് ജോലിഭാരം
മണ്ണാര്‍ക്കാട് : ഓഫിസ് ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കാന്‍ വാഹനവും മതിയായ ഉദ്യോ ഗസ്ഥരുമില്ല. ഉള്ള ജീവനക്കാര്‍ക്കാകട്ടെ അവധിയെടുക്കാന്‍ പോലുമാകാതെ ജോലി ചെ യ്യേണ്ട സാഹചര്യവും. മണ്ണാര്‍ക്കാട്ടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ മാസ ങ്ങളായി ജീവനക്കാര്‍ക്ക് ജോലി ഭാരമാണ്. പ്രധാന ഉദ്യോഗസ്ഥരുടെ തസ്തികകള്‍…
ആടുവസന്ത തടയാന്‍ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
ആദ്യദിവസം 1820 ആടുകള്‍ക്ക് കുത്തിവെപ്പ് നല്കി മണ്ണാര്‍ക്കാട് : ആടുകളെയും ചെമ്മരിയാടുകളേയും മാരകമായി ബാധിക്കുന്ന ആടു വസന്ത രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജില്ലയിലും കുത്തിവെയ്പ് പദ്ധതി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ച് വരെയാണ് ആടുവസന്ത രോഗനിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള…
ജോലി വാഗ്ദാനം ചെയ്തു ഓണ്‍ലൈന്‍ തട്ടിപ്പ് ; പ്രതി അറസ്റ്റില്‍
പാലക്കാട് : വീട്ടിലിരുന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചെറിയ ജോലികള്‍ ചെയ്ത് പണമുണ്ടാക്കാമെന്ന് നവമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് കോടികള്‍ തട്ടിയ സംഭവ ത്തിലെ പ്രതിയെ ആലത്തൂര്‍ പൊലിസ് കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുട പ്പറമ്പ് ആസാദ് റോഡ് സഫ്രോസ്…
കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം
പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധം മണ്ണാര്‍ക്കാട് : പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്കുന്ന എല്ലാ സ്ഥാപനങ്ങ ളും രജിസ്ട്രേഷന് നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി…
യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ പാലോടിലേക്കും; പുതിയബ്രാഞ്ച് ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് തച്ചനാട്ടുകര പാലോടില്‍ നാളെ പ്രവ ര്‍ത്തനം തുടങ്ങുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്,…