പ്രവാസി ലീഗ് പ്രക്ഷോഭരാത്രി
മണ്ണാര്‍ക്കാട്:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് പ്രക്ഷോഭ രാത്രി സംഘടിപ്പിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ട ത്താണി ഉദ്ഘാടനം ചെയ്തു.ഇന്ത്യ വിഭജിക്കണമെന്ന് ആദ്യം…
റോയല്‍ ചലഞ്ചേഴ്സ് ക്ലബ്ബ് മെമ്പര്‍ഷിപ്പ് വിതരണം
തച്ചനാട്ടുകര: നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്സ് ആര്‍ട്സ് അന്റ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ 2020-21 വര്‍ഷത്തെ ആദ്യ മെമ്പര്‍ ഷിപ്പ് വിതരണം തച്ചനാട്ടുകര ബ്രാഞ്ച് ഇസാഫ് ബാങ്ക് അസി. മാനേജര്‍ ഗോപാല്‍ നടത്തി.നാഷണല്‍ റസ്റ്റലിങ് താരമായ ജാബി റാണ് ഏറ്റുവാങ്ങിയത്.ഷഫീഖ്,സിദ്ദീഖ്, അസറുദ്ദീന്, വിജീഷ്…
പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് പ്രദര്‍ശന വിപണന മേള: പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു
പാലക്കാട് :ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന-വിപണന മേളയില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാ ളുകള്‍ ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി 120 ഓളം ശീതികരിച്ച സ്റ്റാളുകളില്‍ ഓരോ ദിനവും തിരക്കേറുകയാ ണ്.…
അട്ടപ്പാടി ചിണ്ടക്കി ഊരില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു.
അട്ടപ്പാടി : ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസനവകുപ്പും സംയുക്തമായി അട്ടപ്പാടിയിലെ ചിണ്ടക്കി ഊരില്‍ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി ഊരുകളുടെ പ്രതിമാസ സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പൊതുപ്രശ്നങ്ങളും വീട്, ശുചിമുറി…
എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല പ്രതിഷേധ മാര്‍ച്ച് നടത്തി
കോട്ടോപ്പാടം :ഡല്‍ഹി ഫാസിസ്റ്റ് തേര്‍വാഴ്ച്ചക്കെതിരെ എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല കോട്ടോപ്പാടത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. മേഖലാ പ്രസിഡണ്ട് ഒ.എം ഇസ്ഹാഖ് ഫൈസി അധ്യ ക്ഷനായി.എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ…
പ്രതീകാത്മക ഷാഹീന്‍ ബാഗ് സ്ക്വയര്‍ തുറന്നു; ലീഗ് സമരവാരത്തിന് ആവേശത്തുടക്കം
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവ ശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകര്‍ന്നും ഷാഹീന്‍ബാഗില്‍ അതിജീവന പോരാട്ടം നടത്തുന്ന സമരഭടന്മാര്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര വാരത്തിന് ആവേശത്തുടക്കം. കോടതിപ്പടിയില് പ്രതീകാത്മ…
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം; യുവാവിനെ അഗളി പോലീസ് അറസ്റ്റ് ചെയ്തു
അട്ടപ്പാടി: ഫെയ്സ്ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഗളി കള്ളമല പടിഞ്ഞാറേക്കര വീട്ടില്‍ ശ്രീജി ത്ത് രവീന്ദ്രന് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഡല് ഹി കലാപവുമായി ബന്ധപ്പെട്ട്…
വെള്ളരിപ്രാവുകള്‍ ഡോക്യുമെന്ററി, വീഡിയോ ആല്‍ബം പ്രകാശനം നാളെ
മണ്ണാര്‍ക്കാട്:ജൂനിയര്‍ റെഡ് ക്രോസിന്റെ ലക്ഷ്യവും മാര്‍ഗവും ആവിഷ്ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററി ഫിലിമിന്റെയും,’വെള്ളരിപ്രാവുകള്‍’വീഡിയോ ആല്‍ബത്തി ന്റെയും പ്രകാശനം നാളെ വ്യാഴം രാവിലെ 10:30നു മണ്ണാര്‍ക്കാട് കെടിഎം ഹൈസ്കൂളില്‍ നടക്കും.ജെ ആര് സി കൗണ്‍സിലര്‍ നൂര്‍ മുഹമ്മദ് മാസ്റ്ററും മാധ്യമ പ്രവര്ത്തകന് സമദ്…
ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാനം: പ്രൊഫ. സുജ സൂസൻ ജോർജ് .
പാലക്കാട് :ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാന മെന്നും നമ്മൾ അനുഭവിക്കുന്ന സുരക്ഷിതത്വം കാലങ്ങളായി പൊരുതി നേടിയ താണെന്നും പ്രൊഫ. സുജ സൂസൻ ജോർജ് പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജത ജൂബിലിയോടനുബന്ധി ച്ച് കോട്ടമൈതാനത്ത് ‘നവോത്ഥാനവും ആധുനിക കേരളവും’ എന്ന…
ഗ്രൗണ്ട് നവീകരണ പ്രവൃത്തി വിലയിരുത്തി
അലനല്ലൂര്‍: എടത്തനാട്ടുകര ഹൈസ്കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തികള്‍ അഡ്വ.എന്‍ ഷംസുദ്ദീന് എംഎല്‍എ നേരിട്ടെത്തി വിലയിരുത്തി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.15 കോടി ചെലവിലാണ് നിര്‍മാണം.കാലതാമസം കൂടാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്നും പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുന്നതി…