തച്ചനാട്ടുകര: നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ 2020-21 വര്‍ഷത്തെ ആദ്യ മെമ്പര്‍ ഷിപ്പ് വിതരണം തച്ചനാട്ടുകര ബ്രാഞ്ച് ഇസാഫ് ബാങ്ക് അസി. മാനേജര്‍ ഗോപാല്‍ നടത്തി.നാഷണല്‍ റസ്റ്റലിങ് താരമായ ജാബി റാണ് ഏറ്റുവാങ്ങിയത്.ഷഫീഖ്,സിദ്ദീഖ്, അസറുദ്ദീന്‍, വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!