വീട് ജപ്തിഭീഷണിയില്‍, അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എവിടെപോകും? ദുരിതത്തിലായി ഒരുകുടുംബം
മണ്ണാര്‍ക്കാട്: വീട് ജപ്തിയിലായതോടെ അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എങ്ങോട്ടുപോകുമന്നറിയാതെ സങ്കടത്തിലായിരിക്കുകയാണ് മാന്തോണിയില്‍ ഒരു നിര്‍ധന കുടുംബം. കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോണി വെളിയംപാടത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഗോപനും കുടുംബവുമാണ് ജപ്തിഭീഷണിക്ക് മുന്നില്‍ പകച്ചുനില്ക്കു ന്നത്. പൊറ്റശ്ശേരി സഹകരണ ബാങ്കില്‍ നിന്നും 2014ല്‍…
വിചാരണ മാറ്റിവെച്ചു
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മാറ്റിവച്ചു. ഭീഷണിപ്പെടുത്തലു മായി ബന്ധപ്പെട്ടുള്ള ഫോണിന്റെ രാസപരിശോധനാഫലം ലഭ്യമാകാത്തതിനെ തുടര്‍ ന്നാണ് വിചാരണ മാറ്റിവച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് കേസ്…
ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു.
അഗളി: ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ തടിക്കുണ്ട് ഊരില്‍ രങ്കന്റെയും അശ്വതിയുടെയും മകന് ദര്‍ശ് ആണ് മരിച്ചത്. വീട്ടില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ മുലയൂട്ടിയ ശേഷമുണ്ടായ ചുമയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഇവരുടെ…
ദേശീയ കായികദിനമാചരിച്ചു; ആവേശമായി ക്രോസ്കണ്ട്രി
കോട്ടോപ്പാടം: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളില്‍ ക്രോസ് കണ്ട്രി സംഘടിപ്പിച്ചു. മുപ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ പി. കുഞ്ഞുമുഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ധ്യാന്‍ചന്ദ് എന്ന ഹോക്കി…
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി നഗരസഭയിലും തുടങ്ങി
മണ്ണാര്‍ക്കാട്: വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോഷോപ്പ് പദ്ധതി മണ്ണാര്‍ക്കാട് നഗരസഭയിലും തുടങ്ങി. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പി ക്കുന്ന മായം കലരാത്ത, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ…
ലോക്കായ കാറിനകത്തുണ്ടായിരുന്ന കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു
മണ്ണാര്‍ക്കാട് : ഡോറുകള്‍ ലോക്കായ കാറിനകത്തുണ്ടായിരുന്ന കുട്ടിയെ നാട്ടുകാര്‍ ചേര് ന്ന് സുരക്ഷിതമായി പുറത്തെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയപ്പോള്‍ ഏഴുവയസ്സുള്ള കുട്ടി പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തി യിട്ട കാറിന്റ പിന്‍സീറ്റില്‍…
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിക്കായി മുഴുവന്‍ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു
മണ്ണാര്‍ക്കാട് : കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു. സാമ്പ ത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നല് കിയത്. പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമിയും…
ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസിനും ഇടയില്‍പെട്ട് വിദ്യാര്‍ഥിയുടെ മരണം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവും പിഴയും
പാലക്കാട് : ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസിനും ഇടയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ച സം ഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്ട്രേറ്റ് കോടതി തടവും പിഴയും വിധിച്ചു. 2014 ഫെബ്രുവരിയില്‍ പാലക്കാട് ഗവ പോ…
ഇവര്‍ കുടുക്കയില്‍ നിക്ഷേപിക്കുന്നത് സഹപാഠിയ്ക്കുള്ള സ്നേഹകരുതല്‍!
അലനല്ലൂര്‍ : മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്കൂളിലെ സ്നേഹകുടുക്കയില് വെള്ളിയാഴ്ചകളി ല്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്ന ചെറിയ സംഖ്യ സഹപാഠിയോടുള്ള സ്നേഹ കരു തലാണ്. മതിയായ വസ്ത്രങ്ങളില്ലാതെ പഠനോപകരണങ്ങളും അടിസ്ഥാന സൗകര്യ ളൊന്നുമില്ലാതെ വിഷമിക്കുന്ന സഹപാഠിക്ക് കൈത്താങ്ങാകുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം. വിദ്യാര്‍ഥികളുടെ ഭവന സന്ദര്‍ശന പരിപാടിയിലാണ്…
സ്വയംതൊഴില്‍ പരിശീലനവുമായി അലനല്ലൂര്‍ സഹകരണ ബാങ്ക്: അപേക്ഷ 31വരെ സമര്‍പ്പിക്കാം
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന സൗജന്യ ഗ്രാമീ ണ സ്വയംതൊഴില്‍ പരിശീലനത്തിലേക്ക് ഈ മാസം 31 വരെ അപേക്ഷ നല്‍കാമെന്ന് ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്, സെക്രട്ടറി പി.ശ്രീനിവാസന് എന്നിവര്‍ അറിയിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ…