മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം
കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക് മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകര മാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അ നുമതി നല്കി. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററാണ് കെ ഡിസ്കിന്റെ സഹകര ണത്തോടെ…
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
മണ്ണാര്‍ക്കാട് : കെ.എസ്.ആര്.ടി.സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനു വദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്ഷനുമട ക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സാമ്പത്തിക…
‘കെ.എസ്.ഇ.ബിയുടെ വരുമാന വര്‍ധനയ്ക്കുള്ള മാര്‍ഗങ്ങള്‍ ആരായണം’, വൈദ്യുതി റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് നടത്തി
പാലക്കാട് : വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കെ.എസ്.ഇ.ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനു മുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് ആവശ്യം. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്തവരാണ് ഇ ക്കാര്യം ഉന്നയിച്ചത്.…
പരിസ്ഥിതി ലോല പ്രദേശം, കിഫ കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്തു
കാഞ്ഞിരപ്പുഴ: കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിജ്ഞാപനത്തില്‍ ജനവാസ, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെട്ടതുമായി കിഫയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, വര്‍മ്മംകോട് വാര്‍ഡുകളി ലെ കര്‍ഷകരുടെ യോഗം ചേര്‍ന്നു. പാലക്കയം വില്ലേജില്‍ പെട്ട കാര്‍ഷിക ജനവാസമേ…
ഭവാനിപുഴയില്‍ വയോധിക മരിച്ചനിലയില്‍
അഗളി: അട്ടപ്പാടിയില്‍ വയോധികയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കക്കു പ്പടി ആദിവാസിനഗറിലെ രംഗസ്വാമിയുടെ ഭാര്യ പുഷ്പ (60) ആണ് മരിച്ചത്. ചെമണ്ണൂര്‍ ഭവാനിപുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഗളി പൊലി സില് വിവരമറിയുന്നത്. ഇന്നലെ വൈകിട്ട് കക്കുപ്പടിയില്‍ നിന്നും ഭവാനി…
പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കണം:പെന്‍ഷനേഴ്സ് ലീഗ്
ഒറ്റപ്പാലം: ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കേണ്ട പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ന്യൂന തകള്‍ പരിഹരിക്കുക, ക്ഷാമാശ്വാസ, പെന്ഷന് പരിഷ്കരണ കുടിശ്ശികകള്‍ അനുവ…
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ വണ്‍ ഡേ ചലഞ്ച്
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ ദുരിത ബാധിതരെ സഹായി ക്കാന്‍ ”സേവ് വയനാട് വണ്‍ ഡേ ചലഞ്ച് ”എന്ന പേരില്‍ ഒരു ദിവസം വിദ്യാലയങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും…
മണ്ണാര്‍ക്കാട്ട് പുതിയ കോടതി സമുച്ചയം; ജലവിഭവ വകുപ്പ് അരയേക്കര്ഭൂമി അനുവദിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 50 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോടതിപ്പടി മിനി സിവില്‍ സ്റ്റേഷന് സമീപം നിലവിലുള്ള കോടതി യോട് ചേര്‍ന്നാണ് നിര്‍ദിഷ്ട ഭൂമിയുള്ളത്. രണ്ട് സേവന വകുപ്പുകള്‍…
സൗദിയിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം. എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ,…
സബ് ജില്ല ജൂഡോ മത്സരം; കോട്ടോപ്പാടത്തിന് ഹാട്രിക്ക്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്പാര്‍ട്ടന്‍സ് അക്കാദമിയില്‍ നടന്ന സബ് ജില്ലാ സ്കൂള്‍ ജൂഡോ ടൂര്‍ണ്ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഹാട്രിക്ക് കിരീടം. കൂടാതെ വിവിധ വിഭാഗം മത്സരങ്ങളില്‍ സ്കൂളിലെ മുപ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ജൂഡോ മത്സരത്തില്‍ പങ്കെടുക്കുന്നതിന്…