അഗളി: അട്ടപ്പാടിയില്‍ വയോധികയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കക്കു പ്പടി ആദിവാസിനഗറിലെ രംഗസ്വാമിയുടെ ഭാര്യ പുഷ്പ (60) ആണ് മരിച്ചത്. ചെമണ്ണൂര്‍ ഭവാനിപുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഗളി പൊലി സില്‍ വിവരമറിയുന്നത്. ഇന്നലെ വൈകിട്ട് കക്കുപ്പടിയില്‍ നിന്നും ഭവാനി പുഴ കടന്ന് പൊട്ടിക്കല്‍ ഊരിലേക്ക് പോകാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ പുഴയില്‍ വീണതാണെ ന്നാണ് അനുമാനം.ഒരുകിലോമീറ്ററോളം ഒഴുകി ചെമണ്ണൂര്‍ കടവില്‍ എത്തുകയായിരു ന്നുവെന്നും കരുതുന്നത്. അഗളി പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!