2011-ലെ സെൻസസ് അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടപ്പാക്കും: മന്ത്രി എ.സി മെയ്തീൻ
ഓങ്ങല്ലൂർ :2011 -ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നിയമപരമായ വാർഡ് വിഭജനം നടപ്പാക്കുമെന്നും സംസ്ഥാനത്ത് ഒരാൾ പോലും ഭവനരഹിതരായി ഉണ്ടാവില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്ത് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന…
കുടുംബശ്രീ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരംഭിക്കും: മന്ത്രി എ.സി മൊയ്തീൻ
ഒറ്റപ്പാലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കുടുംബശ്രീയെ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരം ഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു.ഒറ്റപ്പാലം നഗരസഭാ ഗവ. ആയുർവേദ ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്ക് കെട്ടിട…
പുതുപ്പരിയാരം മാലിന്യ സംസ്കരണ രീതികള്‍ ‘കണ്ടു പഠിക്കാന്‍’ നഗരസഭകള്‍
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ രീതികള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നുള്ള സംഘങ്ങള്‍ സന്ദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നഗരസഭകളിലെ ഹരിത കര്‍മ്മസേനകള്‍ക്ക് പരിശീലനം നല്കാന് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ്് തൃശ്ശൂര്‍ കിലയുടെ ആഭിമുഖ്യത്തിലാണ്…
കുടിവെള്ള വിതരണം: ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം
പാലക്കാട്: കുടിവെള്ള വിതരണക്കാര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ 2013 ജനുവരിയിലെ ഉത്തരവു പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.1.ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (ലൈസന്‍സിംഗ്…
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനും ഐ.എസ്.ഒ അംഗീകാരം ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന സമ്പൂര്‍ണ ബ്ലോക്ക് പഞ്ചായത്തുകളുള്ള അഞ്ചാമത്തെ ജില്ലയായി പാലക്കാട്
പാലക്കാട്:ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാര മികവ് സ്വന്തമാക്കിയതായി അസി. ഡെവലപ്മെന്റ് കമ്മീഷന് (ജനറല്‍) കെ. ജി ബാബു അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ബ്ലോക്കിനും കൂടി അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്ത് ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന സമ്പൂര്‍ണ ബ്ലോക്ക് പഞ്ചായത്തുകള്‍…
കനിവ് -108 ആംബുലന്‍സ് ഉദ്ഘാടനം ഇന്ന് മന്ത്രി എ. കെ. ബാലന് നിര്‍വഹിക്കും
വടക്കഞ്ചേരി: അത്യാധുനിക സൗജന്യ ആംബുലന്‍സുകളുടെ ശൃംഖല കനിവ് – 108 പദ്ധതി പ്രകാരം വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച ആംബുലന്‍സ് ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ -പിന്നോക്കക്ഷേമ -നിയമ -സാംസ്കാരിക -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന് നവംബര്‍ 23വൈകീട്ട്…
രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാം പ്രതിവിധി ഗാന്ധി :എന്‍ ഷംസുദ്ദീന് എംഎല്‍എ
മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന സമ്മേള നത്തിന് തുടക്കം കുറിച്ച് ഉബൈദ് ചങ്ങലീരി നഗറില്‍ (തറയില്‍ ഓഡിറ്റോറിയം) ഗാന്ധിയുടെ ഇന്ത്യ എന്ന…
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേള തുടങ്ങി
മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളയ്ക്ക് മണ്ണാര് ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ഓരോ കുട്ടി കളിലുമുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ ഗുരുനാഥന് മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ ടി ഹരിലാല്‍…
ഓട്ടോയില്‍ നിന്നും വീണ് അംഗനവാടി വര്‍ക്കര്‍ മരിച്ചു
അലനല്ലൂര്‍::ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് വീണ് അംഗനവാടി വര്‍ക്കര്‍ മരിച്ചു.അലനല്ലൂര്‍ ഉപ്പുകുളം ഊട്ടുപുറത്ത് ഭാസ്കരന്റെ ഭാര്യ ചന്ദ്രിക (61) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ കല്ല്യാണകാപ്പില് വെച്ചായിരുന്ന അപകടം. വട്ടമ്പ ലത്ത് അംഗനവാടി വര്‍ക്കര്‍മാര്‍ക്കുള്ള ട്രെയിനിംഗില്‍ പങ്കെടുത്ത് ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു ഇവര്‍.…
ബിപിസിഎല്‍-ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ദേശരക്ഷാ മാര്‍ച്ച്
പാലക്കാട്: ബിപിസിഎല്‍-ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണ ത്തിനെതിരെ ദേശരക്ഷാ മാര്‍ച്ച് നടത്താന്‍ സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിസംബര്‍ 13ന് രാവിലെ പത്ത് മണിക്ക് പാലക്കാട് സ്്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നും രക്തസാക്ഷി മണ്ഡലത്തിലേക്കാണ് മാര്‍ച്ച്. യോഗത്തില്‍ പ്രസിഡണ്ട് പി…