മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മേള തുടങ്ങി
മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്സ് അന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് പാലക്കാട് ജില്ലാ കണ്‍വെന്‍ഷനോടനു ബന്ധിച്ച് സംഘടിപ്പിച്ച മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മേള മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഡിവിഷന് പ്രസിഡന്റ് കൃഷണ കുമാര്‍, ജില്ലാ സെക്രട്ടറി…
നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
തച്ചനാട്ടുകര: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷംരൂപ വിനിയോഗിച്ച് കോണ്‍ ഗ്രീറ്റ് ചെയ്ത് നവീകരിച്ച വാഴേക്കാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രം റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്മാന് എന്‍ സൈതലവി ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍…
ചാലഞ്ചേഴ്സ് ഫുട്ബോള്‍ മേള: ഗ്യാലറിയ്ക്ക് കാല്‍നാട്ടി
അലനല്ലൂര്‍: സ്കൂള്‍ മൈതാനിയില്‍ ജനുവരി മൂന്ന് മുതല്‍ ആരം ഭിക്കുന്ന ചാലഞ്ചേഴ്സ് അഖിലേന്ത്യ ഫുട്ബോള്‍ മേളയ്ക്കുള്ള ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം മുന്‍ പാലക്കാട് ജില്ലാ ഫുട് ബോള്‍ താരം സക്കീര്‍ പാറോക്കോട് നിര്‍വഹിച്ചു.ചലഞ്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ഓ.പി…
പൗരത്വ രജിസ്റ്റര്‍ ജനതയെ ദുരിതത്തിലേക്ക് നയിക്കും :ഐഎസ്എം
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തെ ഇല്ലാതെയാക്കുമെന്നും,ആസാമിലെ മാതൃകയിലാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതെങ്കില്‍ രേഖകള്‍ തരപ്പെടുത്താന്‍ ഇന്ത്യന്‍ ജനതക്ക് നോട്ടു നിരോധനത്തേക്കാള്‍ കഠിനമായ ദുരിതം നേരി ടേണ്ടി വരുമെന്നും ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി. ഐഎസ്എം പാലക്കാട് ജില്ല സമിതി…
ജില്ലാ കേരളോത്സവം:ശ്രീകൃഷ്ണപുരം ബ്ലോക്ക് ജേതാക്കളായി
മുട്ടിക്കുളങ്ങര:ഡിസംബര്‍ 13, 14, 15 തിയ്യതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വേദികളി ലായി നടന്ന പാലക്കാട് ജില്ലാ കേരളോത്സവത്തില്‍ 281 പോയി ന്റോടെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓവര്‍ ഓള് ചാമ്പ്യ ന്മാരായി. 271പോയിന്റ് നേടി മണ്ണാര്‍ക്കാട് അഗ്രിഗേറ്റ്…
ജില്ലാ കേരളോത്സവം: സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഹിഷ്കരിച്ചു
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം പോയിന്റ് നിര്‍ണയത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്തിന് പ്രതിഷേധം.സമാപനസമ്മേളനവും, സമ്മാനദാന ചടങ്ങും ബഹിഷ്കരിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളോ ത്സവത്തില്‍ പോയിന്റ് നില പ്രദര്‍ശിപ്പിച്ചിട്ടില്ല…
ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു
അലനല്ലൂര്‍ :ലോക ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് മുണ്ടക്കുന്ന് സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ അലന ല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അഫ്സറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി. മുഹമ്മദാലി, അധ്യക്ഷത വഹിച്ചു. ‘ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ‘ എന്ന വിഷയത്തില്‍ അലനല്ലൂര്‍…
പി എസ് സി അവയര്‍നെസ് ക്ലാസ്സ് സംഘടിപ്പിച്ചു
കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പാഴക്കോട് പ്രദേശ ത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് രൂപീക രിച്ച യുവജന കൂട്ടായ്മയായ സീഡ് (സൊസൈറ്റി ഫോര്‍ എഡ്യുക്കേഷണല്‍ എഫിഷന്‍സി ഡെവലപ്പ്മെന്റ് )അമ്പാഴക്കോടിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി അവയര്‍നെസ് ക്ലാസ്സ് സംഘടിപ്പിച്ചു.അമ്പാഴക്കോട് മുനവ്വിറുല് ഇസ്ലാം ഹയര്‍…
വനംകായിക മേള സമാപിച്ചു;ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചാമ്പ്യന്മാര്
ഒലവക്കോട്:മൂന്നു ദിവസങ്ങളിലായി പാലക്കാട് തുടര്‍ന്നിരുന്ന ഇരുപത്തിയാറാമത് വനം കായിക മേള സമാപിച്ചു.443 പോയി ന്റു കളോടെ ഈസ്റേറണ്‍ സര്‍ക്കിള്‍ ഒന്നാം സ്ഥാനം നേടി.381 പോയി ന്റുമായി സതേണ്‍ സര്‍ക്കിളിനാണ് രണ്ടാം സ്ഥാനം. 317 പോയിന്റു നേടി നോര്‍ത്തേണ്‍ സര്‍ക്കിള്‍ മുന്നാം സ്ഥാനവും…
മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി ദേശീയതലത്തിലേക്ക്
മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്കരിച്ച കേരള സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി ദേശീയ തലത്തിലേക്ക്.ഈ മാസം 16ന് ലഖ്നൗവില്‍ വെച്ച് നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍…