കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പാഴക്കോട് പ്രദേശ ത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് രൂപീക രിച്ച യുവജന കൂട്ടായ്മയായ സീഡ് (സൊസൈറ്റി ഫോര്‍ എഡ്യുക്കേഷണല്‍ എഫിഷന്‍സി ഡെവലപ്പ്മെന്റ് )അമ്പാഴക്കോടിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി അവയര്‍നെസ് ക്ലാസ്സ് സംഘടിപ്പിച്ചു.അമ്പാഴക്കോട് മുനവ്വിറുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ വെച്ച് നടന്ന ക്ലാസ്സിന് സിജി ട്രൈനര്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ നാട്ടുകല്‍ നേതൃത്വം നല്കി.മദ്രസ മാനേജ് മെന്റ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന് സാഹിബ് ഉദ്ഘാ ടനം ചെയ്തു.സീഡ് പ്രസിഡന്റ് ഷബീബ് സി ടി അധ്യക്ഷ ത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കൊല്കളത്തില്, പി.ജെ കുര്യന്, ബഷീര്‍ എ കെ, അഷ്റഫ് പി ടി, കിള യില്‍ ഹംസ മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് ആശംസ അറിയിച്ചു.സീഡ് ജനറല്‍ സെക്രട്ടറി സിദാന് പാറോ ക്കോട് സ്വാഗതവും ട്രഷറര്‍ അര്‍ഷദ് വി നന്ദിയും പറഞ്ഞു.