അനുമോദിച്ചു

അലനല്ലൂര്‍ : ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. തുടര്‍പഠനത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അച്യുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത് ഉദ്ഘാടനം ചെയ്തു. പള്ളിയാലില്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. കെ.കൃഷ്ണന്‍, കെ.സത്യപാലന്‍, പി.ഗോപാലകൃഷ്ണന്‍,…

പുത്തംകുളം നവീകരിച്ചു

തച്ചമ്പാറ: പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പുത്തംകുളം മികച്ച സൗകര്യങ്ങളോടെ നവീകരിച്ചു. ചെറുതും വലുതുമായ ജലസ്രോതസുകള്‍ നവീകരിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമയാണിത്.2023-24 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തംകുളം -നീന്തല്‍കുളം നവീകരിച്ചത്. കെ.ശാന്തകുമാരി എം.എല്‍.എ.…

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ : പരാതികള്‍ നല്‍കുന്നതിനു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് കമ്മീഷന് സഹായകരമാകുന്ന വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിച്ചു. പരാതി വിഷയം പോലീസ് ഇടപെടലുകള്‍ ആവശ്യമുള്ളതാണെങ്കില്‍, ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും, അറിയുമെങ്കില്‍ ഏത്…

‘കോളനി’ പദം ഒഴിവാക്കി ; പട്ടിക വിഭാഗ മേഖലകള്‍ ഇനിമുതല്‍ നഗര്‍, ഉന്നതി, പ്രകൃതി എന്നറിയപ്പെടും

മണ്ണാര്‍ക്കാട് : പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്ന പേരുകളിലോ , ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളിലോ അറിയപ്പെടുമെന്ന് പട്ടികജാതി വികസന വകുപ്പ് ഉത്തരവ്…

പാഠപുസ്തക വിതരണം: കൃത്യതയോടെ അഞ്ചാം വര്‍ഷവും കുടുംബശ്രീ

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ സ്‌കൂളിലേക്കുള്ള പാഠപുസ്തക വിതരണം അഞ്ചാം വര്‍ഷവും സമയബന്ധിതമായി വിതരണം ചെയ്ത് കുടുംബശ്രീ. പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസുകളില്‍ നിന്നും ഷൊര്‍ണൂരിലെ ഗോഡൗണില്‍ എത്തിച്ച് ക്ലാസുകള്‍ തരംതിരിച്ച് 12 അസി.എഡ്യൂക്കേഷണല്‍ ഓഫീസര്‍മാരുടെ കീഴിലുള്ള 234 സൊസൈറ്റികളിലും പുസ്തകം ഇറക്കികൊടുക്കുന്നതും…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ : പഞ്ചായത്തിലെ പാലക്കയത്തെ അച്ചിലട്ടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീ കരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവ ഴിച്ചാണ് റോഡ് നവീകരിച്ചത്. കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി…

പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷ നും റിക്രൂട്ട്മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു. സിഡ്കോ, കേരള സ്റ്റേറ്റ് ഇൻഡ സ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്,…

മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ കൂട്ടുപ്രതിയും അറസ്റ്റില്‍

മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്താഫെറ്റമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിയ്യക്കുറുശ്ശി പറമ്പന്‍വീട്ടില്‍ പി.ഇര്‍ഷാദി (30)നെയാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അരയംക്കോട് സ്വദേശി വി.പി. സുഹൈലിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ ഇര്‍ഷാദിനെ പൊലിസ്…

തലശ്ശേരിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

തലശ്ശേരി : എരഞ്ഞോളി കുടക്കുളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. കുടക്കുളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്. വീടിനോട് ചേര്‍ ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോ ടനം. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ വേലയുധന്‍ മരിച്ചു.…

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : 2024-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് 16/06/2024 മുതൽ 19/06/2024 വരെ അഡ്മി ഷൻ പോർട്ടലിലെ ‘Counselling Registration’…

error: Content is protected !!