കോവിഡ് 19: ജില്ലയില്‍ 18386 പേര് നിരീക്ഷണത്തില്‍
പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുകയാണ്. നിലവില്‍ 18355 പേര് വീടുകളിലും 25 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേര് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2…
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് നല്കി
അലനല്ലൂര്‍ :അതിഥി തൊഴിലാളികള്‍ക്ക് ബിജെപിയുടെ നേതൃത്വ ത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്കി.അലനല്ലൂര്‍ ചന്തപ്പടി യില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ബിജെപി ഏരിയാ കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റ് നല്‍കിയത്. അരി,ധാന്യങ്ങള്‍ ,പച്ചക്കറി എന്നിവയടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. സി.ഹരി ദാസിന്റെ…
സര്‍ക്കാരിന്റെ സാലറി ചലഞ്ചുമായി സഹകരിക്കില്ല: സി.കെ.സി.ടി
മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും അധ്യാപക- വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ തുടരുകയും ചെയ്യുന്ന ഉത്തരവുകള്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും, നാല് വര്‍ഷ ത്തിലധികമായി കേരളത്തില്‍ മാത്രമായി തടഞ്ഞുവെച്ച യു.ജി.സി സെവന്ത് പേ റിവിഷന്‍ കുടിശ്ശികയടക്കം…
കോവിഡ് 19: ജില്ലയില്‍ 18427 പേര് നിരീക്ഷണത്തില്‍
പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുകയാണ്. നിലവില്‍ 18395 പേര് വീടുകളിലും 8 പേര് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 22 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 2…
മണ്ണാര്‍ക്കാടും പോലീസ് ഡ്രോണ്‍ ക്യാമറ നിരീക്ഷണം തുടങ്ങി
മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മണ്ണാര്‍ക്കാട് പോലീസും ഡ്രോണ്‍ ക്യാമറ നിരീക്ഷണം തുടങ്ങി. ഇന്ന് രാവിലെ 10 മണിയോടെയാണ് നഗരത്തില്‍ വ്യാപക നിരീക്ഷണം ലക്ഷ്യമിട്ട് ഡ്രോണ്‍ പറന്നുയര്‍ന്നത്.കോവിഡ് പ്രതിരോധത്തില്‍ ശക്തമായ ഗതാഗത നിയന്ത്രണത്തില്‍ വ്യാപൃതരായ പോലീസ് സംഘം നഗരത്തിലും…
തമിഴ്നാട്ടില്‍ നിന്ന് ജില്ലയിലേക്കുള്ള എല്ലാ ഇടവഴികളും അടയ്ക്കാന്‍ ഉത്തരവിട്ടു
പാലക്കാട് :കോയമ്പത്തൂരില്‍ കോവിഡ് 19 രോഗവ്യാപനം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് ജില്ലയിലേ ക്ക് വരുന്ന എല്ലാ ഇടവഴികള്‍ അടയ്ക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ ക്ക് നിര്‍ദേശം നല്‍കിയതായും ഈ വഴികളി ലൂടെ കാല് നട ഉള് പ്പെടെയുള്ള എല്ലാവിധ…
എന്‍.ഷംസുദ്ദീന് എം. എല്‍.എ അട്ടപ്പാടിയില്‍ മാസ്ക്കുകളും കൈയ്യുറകളും വിതരണം നടത്തി
അഗളി:അട്ടപ്പാടിയിലെ ചില ആദിവാസി ഊരു നിവാസികളുടെ ആവശ്യപ്രകാരം ആദിവാസി ഊരുകള്‍ക്കും കമ്മ്യൂണിറ്റി കിച്ചണു കളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പോലീസ്, വനം വകുപ്പ് ഉദ്യോഗ സ്ഥന്മാര്ക്കുമായാണ് എന്‍ ഷംസുദ്ദീന് എം എല്‍ എ 1000 മാസ്ക്കു കളും കൈയ്യുറകളും വിതരണം നടത്തിയത്.അട്ടപ്പാടിയില്‍ മാസ് ക്കുകളുടെയും…
പൊതു ഇടങ്ങള്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി
കുമരംപുത്തൂര്‍: യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി.മുഴുവന്‍ റേഷന്‍ കടകള്‍, ആരാധനാലയങ്ങള്‍,പഞ്ചായത്ത്,ബാങ്കുകള്‍,പോസ്റ്റ് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്.യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡ ന്റ് രാജന് ആമ്പാടത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡ ലം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സംഭാവന 20 ലക്ഷം
അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കുന്ന തിനായുള്ള പോരാട്ടത്തിന് ശക്തി പകരുന്നതിനായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്കി. ബാങ്കിന്റെ ഓണ്‍ ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപയും ജീവനക്കാരുടെ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ സംഭാവന 42 ലക്ഷം രൂപ
മണ്ണാര്‍ക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ വക സംഭാവനയായി 25 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പ്രസിഡണ്ടിന്റെ ഓണറേറിയം, ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ ഉള്‍പ്പടെ 17 ലക്ഷം രൂപയും ചേര്‍ത്ത് 42 ലക്ഷം…