അലനല്ലൂര്‍ :അതിഥി തൊഴിലാളികള്‍ക്ക് ബിജെപിയുടെ നേതൃത്വ ത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി.അലനല്ലൂര്‍ ചന്തപ്പടി യില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ബിജെപി ഏരിയാ കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റ് നല്‍കിയത്. അരി,ധാന്യങ്ങള്‍ ,പച്ചക്കറി എന്നിവയടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. സി.ഹരി ദാസിന്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം. പി വിപിന്‍ ദാസ്,പികെ രതീഷ്,പി.ജയചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!