ഓര്‍മ്മകളുടെ തണലില്‍ അരനൂറ്റാണ്ട് മുമ്പത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് പൂര്‍വ വിദ്യാര്‍ഥി സമാഗമം

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ ഹൈസ്‌കൂള്‍ 1963ലെ ആദ്യ എസ്എസ്എല്‍സി ബാച്ചുകാര്‍ക്കൊപ്പം 1990-91 ബാച്ചിന്റെ സമാഗമം 2019 വേറിട്ടതായി. 28 വര്‍ഷത്തെ വിശേഷങ്ങളും പഠനനുഭവങ്ങളും പരിഭവങ്ങളും അവര്‍ ആദ്യ ബാച്ചുകാരുമായി പങ്കുവെച്ചു.1963 ബാച്ച് അംഗം തയ്യില്‍ മറിയക്കുട്ടി ഉദ്ഘാടനം ചെയ്തു.അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി…

ബഹുജന പ്രതിഷേധ മാര്‍ച്ച് നടത്തി

തെങ്കര:ദേശീയ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്റ റിനുമെതിരെ തെങ്കര കൈതച്ചിറ ജനകീയ കൂട്ടായ്മ ബഹുജന പ്രതിഷേധ മാര്‍ച്ച് നടത്തി. സമാപന യോഗത്തില്‍ എം.എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.എം. ഉണ്ണീന്‍,പി.അഹമ്മദ് അഷറഫ്, യു. സരോജിനി, ജോസ്,അഭിലാഷ്, സദഖത്തുള്ള , പി.പി.ഉമ്മര്‍, സി.പി.അലി…

ഇനി ഞാനൊഴുകട്ടെ പദ്ധതി തച്ചനാട്ടുകരയില്‍ തുടങ്ങി

തച്ചനാട്ടുകര:ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴ കളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി തച്ചനാട്ടുകര പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കമറുല്‍ ലൈല നിര്‍വഹിച്ചു. കരിങ്കല്ലത്താണി തൊടുകാപ്പ് ഭാഗത്ത് ചെറുംപാടം…

ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: ചോമേരി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒഫീഷ്യല്‍ ലോഗോ അഡ്വ. എന്‍. ഷംസുദ്ദീന്‍ പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട്ടെ കലാ കായികം, മാലിന്യ സംസ്‌കരണം, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലുള്ള ക്ലബിന്റെ പ്രവര്‍ത്തനത്തെ എം.എല്‍.എ പ്രശംസിച്ചുകല്ലടി നെജ്മല്‍ ഹുസൈന്‍, പാലാപുഴ റംഷാദ്,…

പൗരത്വ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവാക്കളുടെ സൈക്കിള്‍ സവാരി

മണ്ണാര്‍ക്കാട് : രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നട ക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവാക്കള്‍ മണ്ണാര്‍ക്കാട് നിന്നും കോഴിക്കോട്ടേക്ക് സൈക്കിള്‍ സവാരി നടത്തി. സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരായ ആഷിക്ക് എം.എ, അജയ് കൃഷ്ണന്‍, റിഷി തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. രാവിലെ 7…

മികച്ച വിജയം ലക്ഷ്യമിട്ട് ഹക്കൂന മറ്റാറ്റ ത്രിദിന ക്യാമ്പ്

മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി 2020 ല്‍ മികച്ച വിജയം ലക്ഷ്യമിട്ട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്‌കൂള്‍ ഹക്കൂന മറ്റാറ്റ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭാ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നുസറത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഫായിദ ബഷീര്‍ അദ്ധ്യക്ഷയായി.സൗദ ടീച്ചര്‍ എച്ച്.എം മുഖ്യാതിഥി ആയി.മോട്ടിവേഷന്‍…

ഗാന്ധി സ്മൃതി എന്‍.എസ്.എസ് സപ്തദിന സഹവാസക്യാംപ് സമാപിച്ചു

കുമരംപുത്തൂര്‍: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം കുമരംപുത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ഗാന്ധി സ്മൃതി@ 150 സമാപിച്ചു.ക്യാംപിന്റെ ഭാഗമായി നടന്ന കള്‍ച്ചറല്‍ സെഷന്‍ അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാ…

‘ഇനി ഞാന്‍ ഒഴുകട്ടെ’: അമ്പലപ്പാറയില്‍ തടയണ നിര്‍മിച്ച് ജലം സംഭരിച്ചു

ഒറ്റപ്പാലം :ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം ജില്ലയില്‍ പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ…

കുഞ്ചന്‍നമ്പ്യാര്‍ സ്മരണയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി

ലക്കിടി:കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തിന്റെ ആഭിമുഖ്യ ത്തില്‍ നാട്യശാലയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി. തുള്ളല്‍ കലയുടെ വൈവിധ്യങ്ങള്‍ ആസ്വാദകരിലേക്കേതിക്കുന്ന അഞ്ച് അവതരണങ്ങളാണ് ആദ്യദിനത്തില്‍ അരങ്ങേറിയത്. ഘോഷയാത്ര എന്ന കഥയെ അടിസ്ഥാനമാക്കി കൂത്തുപറമ്പ് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളലോടെ അരങ്ങുണര്‍ന്നു. തുടര്‍ന്ന്…

ഭാഷാന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്: ലഭിച്ചത് നൂറിലേറെ പരാതികള്‍

പാലക്കാട് :ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഭാഷാ ന്യൂനപക്ഷകമ്മീഷന്‍ സ്പെഷ്യല്‍ ഓഫീസര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ചിറ്റൂര്‍ താലൂക്ക്, അട്ടപ്പാടി മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള തമിഴ് ഭാഷാന്യൂനപക്ഷങ്ങളുടെ പരാതികള്‍ കലക്ടേറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍…

error: Content is protected !!