തെങ്കര:ദേശീയ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്റ റിനുമെതിരെ തെങ്കര കൈതച്ചിറ ജനകീയ കൂട്ടായ്മ ബഹുജന പ്രതിഷേധ മാര്‍ച്ച് നടത്തി. സമാപന യോഗത്തില്‍ എം.എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.എം. ഉണ്ണീന്‍,പി.അഹമ്മദ് അഷറഫ്, യു. സരോജിനി, ജോസ്,അഭിലാഷ്, സദഖത്തുള്ള , പി.പി.ഉമ്മര്‍, സി.പി.അലി എന്നിവര്‍ സംസാരിച്ചു.സൈനുദ്ദീന്‍.വി സ്വാഗതവും കൈതച്ചിറ മഹല്ല് ഖാസി .ഷാഫി സഹദി നന്ദിയും പറഞ്ഞു.
.കക്ഷി – രാഷ്ട്രീയ-ജാതി-മത-ഭേദമന്യേനൂറ് കണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.