മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ആദ്യത്തെ രജിസ്റ്റേര്‍ഡ് സമൂഹമാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ‘ ഓണം സൗഹൃദ സംഗമം ‘ നടത്തി. വ്യാപാര ഭവനില്‍ നടന്ന പരിപാടി രക്ഷാധികാരി എം. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ചെയ ര്‍മാന്‍ രമേശ് പൂര്‍ണ്ണിമ അധ്യക്ഷനായി. കെ.വി.എ. റഹ്മാന്‍, വിജയേഷ്, ഗഫൂര്‍ പൊതുവ ത്ത്, ശ്രീവത്സന്‍, യു.ഷമീര്‍, കെ.വി. അമീര്‍, സുധാകരന്‍ മണ്ണാര്‍ക്കാട്, ഫൈസല്‍ ആനമൂ ളി, അബ്ദു ഒമല്‍, ഷമീര്‍ വൈശ്യന്‍, അബു മണ്ണാര്‍ക്കാട്, അന്‍വര്‍ കരിമ്പ, ഫസല്‍ പൂക്കോയ, സുബൈര്‍ സോണി, ഷൗക്കത്ത് കാഞ്ഞിരപ്പുഴ എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പിലൂടെ നടത്തിയ നിരവധി മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!