ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് മാസം തടവും പിഴയും
പാലക്കാട് :ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ കോങ്ങാട് സ്വദേശിയായ സുലൈമാന്‍ പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ് ബി. എടയോടി മൂന്ന് മാസം തടവും 5500 രൂപ പിഴയും വിധിച്ചു. സംരക്ഷണ ചിലവ് ലഭിക്കുവാനായി ഭര്‍ത്താവി നെതിരെ കേസ് നല്‍കിയതിനാണ് ഭാര്യയെ…
പാലായിലെ വിജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചു
മണ്ണാര്‍ക്കാട്:പാലായില്‍ മാണി സി കാപ്പന്റെ ജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചുവെന്നും പാര്‍ട്ടി തളരുകയല്ല വളരുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. മാണി സി കാപ്പന് എംഎല്‍എയ്ക്ക് എന്‍സിപി ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ഡിഎഫുകാരുടെയും…
ക്ലീന്‍ കാര ഗ്രാമം; പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ കാര വാര്‍ഡ് പ്ലാസ്റ്റിക്,ഇ-മാലിന്യ വിമുക്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയിലേക്ക് വാര്‍ഡിലെ രണ്ട് അംഗങ്ങളെ ഹരിത കര്‍മ്മ സേനയിലേക്ക് തെരഞ്ഞെടുത്തു.വീടുകള്‍ സന്ദര്‍ശിച്ച് ജൈവ മാലിന്യങ്ങള്‍ ഒഴികെ എല്ലാ മാലിന്യങ്ങളും ഹരിത കര്‍മ സേന ശേഖരിച്ചതിനു ശേഷം പഞ്ചായത്തിന് കൈമാറും.മാലിന്യങ്ങള്‍…
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നവം.22ന് തുടങ്ങും
മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവംനവംബര് 22,23 തിയ്യതികളിലായി മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാനികേ തനില്‍ നടക്കും. കലോത്സവത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി എന്‍ആര്‍ സുരേഷി നേയും കണ്‍വീനറായി പി രാജീവിനേയും പ്രോഗ്രാം കമ്മിറ്റി ചെയ ര്‍മാനായി…
പിഴ തുകയില്‍ ഇളവോടെ പെറ്റി കേസ് തീര്‍പ്പാക്കാന്‍ അവസരം, മണ്ണാര്‍ക്കാട് പ്രത്യേക അദാലത്ത് നവം.9ന്
മണ്ണാര്‍ക്കാട്:പെറ്റി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നവംബര്‍ 9ന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു.രാവിലെ പത്ത് മണി മുതല്‍ അദാലത്ത്ആരംഭിക്കും.മണ്ണാര്‍ക്കാട്,അഗളി,ഷോളയൂര്‍,നാട്ടുകല്‍,കല്ലടിക്കോട് സ്റ്റേഷന് പരിധിയില്‍ പെറ്റി കേസുകള്‍ ചുമത്തപ്പെട്ട വര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.അദാലത്തില്‍ പങ്കെടുക്കുന്ന വര്‍ക്ക് പിഴ തുകയില്‍…
വാളയാര്‍ കേസ്: എംഎസ്എഫ് വിദ്യാര്‍ത്ഥി ലഹള നാലിന്
പാലക്കാട്:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യ പ്പെട്ട് എംഎസ്എഫ് നവംബര്‍ നാലിന് വിദ്യാര്‍ത്ഥി ലഹള എന്ന പേരില്‍ പാലക്കാട് കലക്ടറേറ്റിലേക്ക് പ്രതീകാത്മക സമരം സംഘടി പ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു.സമരത്തില്‍ യുഡിഎഫ് നേതാക്കള്‍ സംബന്ധിക്കും. വാളയാര്‍ കേസില്‍ പ്രൊസിക്യൂഷന് പരാജയമായിരുന്നുവെന്ന്…
പുലിയെ കുടുക്കാന്‍ മൈലാംപാടത്ത് കെണിയൊരുക്കി
മണ്ണാര്‍ക്കാട്:മൈലാംപാടത്തെ പുലിപ്പേടി മാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ കെണിയൊരുക്കി.നാട്ടുകാര്‍ കണ്ട പുലിയെ കുടു ക്കാന്‍ പാറമടകള്‍ക്ക് സമീപത്തെ റബ്ബര്‍തോട്ടത്തിലാണ് കൂട് സ്ഥാ പിച്ചത്.വെട്ടുചിറയില്‍ ബേബി ഡാനിയേലിന്റെ റബ്ബര്‍ത്തോട്ട മാണിത്. ഇദ്ദേഹത്തിന്റെ പശുക്കുട്ടിയെ കഴിഞ്ഞ മാസം 12ന് കാണാതായിരുന്നു.പുലി പിടിച്ചതായാണ് പറയപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ…
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മഞ്ചക്കണ്ടി പ്രദേശം സിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു
അട്ടപ്പാടി: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചക്കണ്ടി പ്രദേശം സിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ. പി സുരേഷ് രാജ്,…
വാളയാര്‍ കേസ്; ബിജെപി മണ്ണാര്‍ക്കാട് പ്രതിഷേധ വര സംഘടിച്ചു
മണ്ണാര്‍ക്കാട് :വാളയാര്‍ പീഡനകേസ് പുനരന്വേഷിക്കണമെന്നാ വശ്യപ്പെട്ട് ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ടൗണില്‍ പ്രതിഷേധ വര സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ.ജയ കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജു നെല്ലമ്പാനി,സുമേഷ് തുടങ്ങി യവര്‍ സംസാരിച്ചു.
വേതന കുടിശ്ശികയും മറ്റ് ആനുകൂല്ല്യങ്ങളും അനുവദിക്കണം:ശിശുക്ഷേമ സമിതി ക്രഷേ വര്‍ക്കേഴ്സ് അന്റ് എംപ്ലോയീസ് യൂണിയന്
പാലക്കാട്:വേതന കുടിശ്ശികയും മറ്റ് ആനുകൂല്ല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ശിശുക്ഷേമ സമിതി ക്രഷേ വര്‍ക്കേ ഴ്സ് അന്റ് എംപ്ലോയീസ് യൂണിയന് പ്രത്യേക ജീല്ലാ കണ്വെന്ഷന് കേന്ദ്ര കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന കണ്വെന്ഷന് കേരള സ്റ്റേറ്റ് ക്രഷേ…