മഴവില്‍ സംഘം കുട്ടിസഭ നടത്തി
മണ്ണാര്‍ക്കാട് :ഡിസംബര്‍ 1-31 കാലയളവില്‍ ‘മഴവില്ലാകാം മണ്ണി ലിറങ്ങാം’ എന്ന പ്രമേയയത്തില്‍ നടക്കുന്ന മഴവില്‍ സംഘം മെമ്പര്‍ഷിപ് ക്യാമ്പയിന്റെ സമാപനമായി എസ് എസ് എഫ് കാവുണ്ട യൂണിറ്റ് മഴവില്‍ സംഘം കുട്ടിസഭ നടത്തി. മഹല്ല് ഖത്തീബ് സിദ്ധീഖ് അന്‍വരി ഉദ്ഘാടനം ചെയ്തു.എസ്…
മാലിന്യമുക്ത മണ്ണാര്‍ക്കാട്: ശുചീകരണ യജ്ഞം തുടങ്ങി
മണ്ണാര്‍ക്കാട്:ചോമേരി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃ ത്വത്തില്‍ മാലിന്യ മുക്ത മണ്ണാര്‍ക്കാട് എന്ന ലക്ഷ്യവുമായി കോടതി പ്പടി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലക്ക് കോടതിപ്പടിയിലെ ചോമേരി ഗാര്‍ഡനിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് നൗഷാദ്…
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സംസ്ഥാനതല കലാകായിക മത്സരങ്ങള്‍ക്ക് തുടക്കമായി
പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും കുടും ബാംഗങ്ങള്‍ക്കു മായുള്ള രണ്ടാമത് സംസ്ഥാനതല കലാകായിക മത്സരങ്ങള്‍ ഗവ. വിക്ടോറിയ കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമ്പദ്ഘട നയില്‍ പ്രധാനപങ്ക് വഹിക്കുന്ന ലോട്ടറി വരുമാനം കേരളത്തിന്റെ…
‘സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍’ വിതരണം ചെയ്തു
പാലക്കാട്: കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച ‘സര്‍ക്കാര്‍ ധന സഹായ പദ്ധതികള്‍’ പുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇ. രാമചന്ദ്രന് നിര്‍വഹിച്ചു. ജില്ലയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ്…
ദേശീയോദ്ഗ്രഥന ക്യാമ്പ്: യുവജന സെമിനാര്‍ സംഘടിപ്പിച്ചു
മലമ്പുഴ: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗിരി വികാസില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സെമിനാര്‍ കേന്ദ്ര സര്‍വ്വകലാശാല റജിസ്ട്രാര്‍ എ.രാധാകൃഷണന് നായര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വികസന പദ്ധതികള്‍ യുവകേന്ദ്രീകൃതമാകണമെന്നും മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന…
ജലാശയ അപകടങ്ങളെ ചെറുക്കാന്‍ മലമ്പുഴയില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു
മലമ്പുഴ: ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൗമാരക്കാരെ നീന്തല്‍ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് മലമ്പുഴ ഉദ്യാനത്തില്‍ തുടക്കമായി. മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക, അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വെള്ളത്തി ലിറങ്ങാനുള്ള പേടി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ജലസേചന വകുപ്പും ഡി.ടി പി.സി.യും ചേര്‍ന്നാണ് 12 മുതല്‍…
മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും ദുആ സമ്മളനവും ഫെബ്രുവരിയില്‍
കോട്ടോപ്പാടം : വേങ്ങ കുണ്ട്ലക്കാട് പ്രദേശത്തെ മഹ്ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും ദുആ സമ്മളനവും 2020 ഫെബ്രുവരി 10 ,11 തിങ്കള്‍ ,ചൊവ്വ ദിവസങ്ങളില്‍ രാത്രി 7 മണി മുതല്‍ പറമ്പത്ത് യൂസുഫ്ക്ക നഗര്‍ കുണ്ട്ലക്കാടില്‍ വെച്ച് നടത്താന്‍ മുനവ്വിറുല് ഇസ്ലാം…
നെല്ലിപ്പുഴ പഴയപാലം പൈതൃകസ്മാരകമാക്കണം;
മണ്ണാര്‍ക്കാട്:പോയകാലത്തെ ചരിത്രവും സഞ്ചരിച്ച മണ്ണാര്‍ക്കാട് പട്ടണത്തില്‍ നെല്ലിപ്പുഴയിലെ പഴയ ഇരുമ്പുപാലം പൈതൃക സ്മാര കമാക്കണമെന്ന് ആവശ്യമുയരുന്നു. ഗതകാലത്തിന്റെ പ്രൗഢി മങ്ങാത്ത ഈ ഇരുമ്പ് പാലം ഇന്ന് കാടുമൂടിയും തുരുമ്പെടുത്തും നാശത്തിന്റെ വക്കില്‍ നില്‍ക്കുകയാണ്.നെല്ലിപ്പുഴയ്ക്കു കുറു കെയുള്ള ഈ പാലം ബ്രിട്ടീഷ് ഭരണകാലത്തിന്റെ…
പൗരത്വ നിയമ ഭേദഗതി ബില്‍: സിഐടിയു പ്രതിഷേധം 24ന്
പാലക്കാട്:ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.24ന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് മുനിസിപ്പല്‍,കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.യോഗത്തില്‍ സെക്രട്ടറി എം ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്…
വഴിയോരങ്ങളില്‍ പനംനൊങ്ക് പനംനീര് വില്‍പ്പന സജീവമാകുന്നു
മണ്ണാര്‍ക്കാട്: വേനലിന്റെ തുടക്കത്തില്‍തന്നെ വഴിയോര വിപണി കളില്‍ ഇടംപിടിച്ച് പനം നൊങ്കും പനം നീരും. കരിമ്പനകള്‍ ഏറെ യുള്ള ജില്ലയില്‍ പനംനൊങ്കിന്റെ വില്‍പ്പന വേനല്‍ക്കാലത്തെ സാധാരണ കാഴ്ചയാണ്.സീസണ് ആവാത്തതിനാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് പനം നൊങ്കും നീരും എത്തിക്കുന്നത്. പൊള്ളാ ച്ചിയിലെ…