എച്ച്.ഐ.വി. എയ്ഡ്സ്ബോധവല്ക്കരണം നടത്തി
മണ്ണാര്‍ക്കാട് : എച്ച്.ഐ.വി. എയ്ഡ്സ് ബോധവര്‍ക്കരണത്തിന്റെ ഭാഗമായി കുമരം പുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ എയ്ഡ്സ് ബോധവല്‍ക്കരണ മാജിക്ക് ഷോയും വെന്റിലോക്കിസവും സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസും, സംസ്ഥാന-ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും…
പ്ലാന്റേഷന് ഡ്രൈവ്:വൃക്ഷതൈകള്‍ നട്ടു
അലനല്ലൂര്‍ : യുവാക്കളിലും വിദ്യാര്‍ഥികളിലും പ്രകൃതി സ്നേഹം വളര്‍ത്തിയെടുക്കു ക എന്ന ലക്ഷ്യത്തോടെ പാലക്കാട് നെഹ്റു യുവകേന്ദ്ര, എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റ്, ന്യൂ ഫിനിക്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്ലാന്റേഷന് ഡ്രൈവ് എന്ന പദ്ധതിക്ക്…
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹച ര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ് എ) വളരെ പെട്ടന്ന് ത ന്നെ മറ്റുളളവരിലേക്ക് പകരും. ശരീരത്തില്‍…
ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന് ലഭിച്ച റിതിലിനെ ആദരിച്ചു
കോട്ടോപ്പാടം : അണ്ടര്‍ 15 കേരള ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന് ലഭിച്ച റിതിലിനെ കോട്ടോപ്പാടം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.വിനീത, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…
‘ഒന്നായി പൂജ്യത്തിലേക്ക്’: എച്ച്.ഐ.വി എയ്ഡ്സ് ബോധവത്ക്കരണ കലാജാഥ ആരംഭിച്ചു
അഗളി : പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും സംസ്ഥാന- ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എച്ച്ഐവി – എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്ക മായി. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന പേരില്‍ 45 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ…
തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കും
മൃഗപ്രജനന നിയന്ത്രണ പദ്ധതി നിര്‍വാഹക സമിതി യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട് നഗരസഭയിലെ മൂന്ന് പ്രദേശങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തി ന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി നഗരസഭയില്‍ മൃഗപ്രജനന നിയന്ത്രണ പദ്ധതി നിര്‍വാഹക സമിതി യോഗം ചേര്‍ന്നു. നിലവിലെ സാ ഹചര്യങ്ങളും വിലയിരുത്തി.…
സഹോദരിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് കാട്ടുപന്നിയുടെ കുത്തേറ്റു
അലനല്ലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും സഹോദരിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് കാട്ടുപന്നിയുടെ കുത്തേറ്റു. അലനല്ലൂര്‍ പൊതുവ ച്ചോല റഫീഖിന്റെ മകന് ഫക്രുദ്ദീന്‍ അലി (15)യ്ക്കാണ് കൈയില്‍ പരിക്കേറ്റത്. ഇടതുകൈയിന് സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
ശിരുവാണിയിലേക്ക് പോകാം,നവംബറില്‍ ഇക്കോടൂറിസം പുനരാരംഭിക്കും
മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികള്‍ക്ക് ശിരുവാണിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. അടുത്തമാസം മുതല്‍ ശിരുവാണിയിലേക്ക് സന്ദര് ശകരെ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങളിലാണ് വനംവകുപ്പ്. ടിക്കറ്റ് നിരക്കുകളും സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന തീയതിയും സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകു മെന്നും ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫ് അറിയിച്ചു.…
സംസ്ഥാന സ്കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു
മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്കൂള്‍ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി യാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തണം.…
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
മണ്ണാര്‍ക്കാട്: 63-ാമത് മണ്ണാര്‍ക്കാട് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കല്ലടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി അബൂബക്കര്‍, ജനറല്‍ കണ്‍വീനറും കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂ ളിലെ പ്രിന്‍സിപ്പല്‍ ഷഫീക്ക് റഹ്മാന്…