ആടുകളെ പുലി കൊന്നു, ഭീതിയില്‍ ചെമ്പുവട്ടക്കാട്

അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദക്കടുത്ത് ചെമ്പുവട്ടക്കാട് ഊരില്‍ ഇറങ്ങിയ പുലി എട്ടു ആടുകളെ കൊന്നു. ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ചിട്ടുണ്ട്. ചെമ്പുവട്ടക്കാട് ഊരിലെ തുളസി സുരേഷി ന്റെ ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പുലി പിടിച്ചത്. ഊരില്‍ ഒറ്റക്ക് കഴിയുന്ന…

രാത്രികാല പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു, വാഹന ഉടമ പിടിയില്‍

പാലക്കാട് : രാത്രി സമയത്തെ പതിവുപരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹന മിടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറി നാണ് പരിക്കേറ്റത്. രാത്രിയില്‍ പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കു ന്നത് കണ്ട് പൊലിസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക്…

ആവേശമായി മെഗാഒപ്പനയും മൈലാഞ്ചിയിടല്‍ മത്സരവും

അലനല്ലൂര്‍ : ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ നടന്ന മെഗാഒപ്പനയും മെഹന്തിയിടല്‍ മത്സരവും ശ്രദ്ധേയമായി. നൂറോളം കുരുന്നുകള്‍ ഒപ്പനയില്‍ അണിനിരന്നു. ആശംസാ കാര്‍ഡ് തയ്യാറാക്കലും ഈദ് സന്ദേ ശം കൈമാറലുമുണ്ടായി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. മൈലാഞ്ചി യിടല്‍ മത്സരത്തില്‍…

കുമരംപുത്തൂരില്‍ പ്രതിഭാ സംഗമം നടത്തി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രതിഭ സംഗമം എന്ന പേരില്‍ നടത്തിയ പരിപാടി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. ഡോ.ടി.സൈനുല്‍ ആബിദ് കരിയര്‍…

ചുരത്തിലെ മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം: ആനമൂളി വി.എസ്.എസ്

തെങ്കര: അട്ടപ്പാടി ചുരംകേന്ദ്രീകരിച്ചുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആനമൂളി വനസംരക്ഷണസമിതി(വി.എസ്.എസ്.) ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്. പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യ ക്ഷനായി. സെക്രട്ടറി എം.…

വിഎച്ച്എസ്ഇ മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19 മുതല്‍ 21 വരെ

മണ്ണാര്‍ക്കാട് : ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് www.vhseportal .kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ…

തൃശ്ശൂര്‍ ചൊവ്വന്നൂരില്‍ നേരിയ ഭൂചലനം, വീടുകളുടെ ജനല്‍ച്ചില്ലുകള്‍ ഇളകി

കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ നേരിയ ഭൂചലനം. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.content copied from malayala manorama

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം:ജില്ല സാമൂഹികനീതി ഓഫീസര്‍ സംസാരിക്കുന്നു

ഇന്ന്(ജൂണ്‍ 15) മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവക്കരണ ദിനം. പാലക്കാട് : വയോജനങ്ങളോടുളള ചൂഷണത്തിനെതിരെ അവബോധം വളര്‍ത്തുക, ചൂ ഷണം എന്താണെന്ന് വയോജനങ്ങളെ ബോധവത്കരിക്കുക, അവരുടെ ക്ഷേമത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഐക്യ രാഷ്ട്ര സഭ മുതിര്‍ന്ന…

മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്ക് ചുരംവഴി മദ്യക്കടത്ത്; ഒന്നരവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 48 കേസുകള്‍

മണ്ണാര്‍ക്കാട്: മദ്യലഭ്യതയില്ലാത്ത താലൂക്കായ അട്ടപ്പാടിയിലേക്ക് മണ്ണാര്‍ക്കാട് നിന്നും ചുരംവഴി മദ്യക്കടത്ത് വര്‍ധിക്കുന്നു. മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷത്തി നിടെ എക്സൈസ് പിടികൂടിയത് 519 ലിറ്റര്‍ മദ്യം. 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തോളം വാഹനങ്ങളും പിടിച്ചെടുത്തു. 2023 വര്‍ഷം 239 ലിറ്റര്‍ മദ്യവും…

അട്ടപ്പാടിയില്‍ പരിക്കേറ്റപുലിയെ ധോണിയിലേക്ക് മാറ്റിയേക്കും

അഗളി: അട്ടപ്പാടി ബൊമ്മിയാംപടിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പുള്ളിപ്പുലിയെ ധോണിയിലെ വനംവകുപ്പ് വെറ്ററിനറി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. തൃശ്ശൂ രില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് 24 മണിക്കൂര്‍ പുലിയെ നിരീക്ഷിക്കാനും തുടര്‍ചികിത്സ നല്‍കാനും മികച്ച സൗകര്യമുള്ള സ്ഥലത്തേ ക്ക് മാറ്റാന്‍…

error: Content is protected !!