വെള്ളരിപ്രാവുകള്‍ ഡോക്യുമെന്ററി, വീഡിയോ ആല്‍ബം പ്രകാശനം നാളെ

മണ്ണാര്‍ക്കാട്:ജൂനിയര്‍ റെഡ് ക്രോസിന്റെ ലക്ഷ്യവും മാര്‍ഗവും ആവിഷ്‌ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററി ഫിലിമിന്റെയും,’വെള്ളരിപ്രാവുകള്‍’വീഡിയോ ആല്‍ബത്തി ന്റെയും പ്രകാശനം നാളെ വ്യാഴം രാവിലെ 10:30നു മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ നടക്കും.ജെ ആര്‍ സി കൗണ്‍സിലര്‍ നൂര്‍ മുഹമ്മദ് മാസ്റ്ററും മാധ്യമ പ്രവര്‍ത്തകന്‍ സമദ്…

ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാനം: പ്രൊഫ. സുജ സൂസൻ ജോർജ് .

പാലക്കാട് :ഭരണഘടനയാണ് ആധുനിക കാലത്തെ നവോത്ഥാന മെന്നും നമ്മൾ അനുഭവിക്കുന്ന സുരക്ഷിതത്വം കാലങ്ങളായി പൊരുതി നേടിയ താണെന്നും പ്രൊഫ. സുജ സൂസൻ ജോർജ് പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ രജത ജൂബിലിയോടനുബന്ധി ച്ച് കോട്ടമൈതാനത്ത് ‘നവോത്ഥാനവും ആധുനിക കേരളവും’ എന്ന…

ഗ്രൗണ്ട് നവീകരണ പ്രവൃത്തി വിലയിരുത്തി

അലനല്ലൂര്‍: എടത്തനാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തികള്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നേരിട്ടെത്തി വിലയിരുത്തി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.15 കോടി ചെലവിലാണ് നിര്‍മാണം.കാലതാമസം കൂടാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്നും പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുന്നതി…

സിഎംപി ഭരണഘടന സംരക്ഷണ ജാഥ

മണ്ണാര്‍ക്കാട്:സിഎംപി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി പി കലാധരന്‍ നയിക്കുന്ന ദ്വിദിന ഭരണഘടനാ സംരക്ഷണ ജാഥ ചാലിശ്ശേരിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് സിവി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍സ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗം തമ്പി ചന്ദ്രന്‍,ജാഥാ ക്യാപ്റ്റന്‍ പി…

ഖസാക്ക് – സ്മാരക കവാടം, ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 27 ന് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും.

പാലക്കാട്:ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ .വി.വിജയന്‍ സ്മാര കത്തില്‍ ഫെബ്രുവരി 27 ന് രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെ വിവിധ പരിപാടികള്‍ സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ക്കും. കേരള ലളിത കല…

ജില്ലാതല ഭരണഭാഷ സേവന പുരസ്‌കാരം വിതരണം ചെയ്തു

പാലക്കാട്:2017, 2019 എന്നീ വര്‍ഷങ്ങളിലെ ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി വിതരണം ചെയ്തു. 2017 ലെ ഭരണഭാഷാസേവന പുരസ്‌കാരം നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് കമ്മീഷണറുടെ കാര്യാലയ ത്തിലെ സീനിയര്‍ ക്ലര്‍ക്കായ കെ. സുധീപും…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലി ആഘോഷം: രണ്ടാംദിന പ്രദര്‍ശന- വിപണന മേളയ്ക്ക് ചിത്രകലാ ക്യാമ്പോടെ തുടക്കം

പാലക്കാട്:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറിയ കോട്ട മൈതാ നത്ത് മാര്‍ച്ച് രണ്ട് വരെ നടക്കുന്ന പ്രദര്‍ശന- വിപണ നമേളയ്ക്ക് കേരള ലളിത കലാ അക്കാദമിയുടെ നവോത്ഥാന ചിത്രകലാ ക്യാമ്പിലൂടെ രണ്ടാം ദിനത്തിന് തുടക്കമായി. കഥാ…

മാധ്യമങ്ങളുടെ ദിശാബോധം അന്നും ഇന്നും- സെമിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്:കുത്തക കമ്പനികളുടെ ഇടപെടല്‍ മാധ്യമരംഗത്തെ പാടെ മാറ്റി മറിച്ചിരിക്കുന്ന വര്‍ത്തമാനകാലത്ത് മാധ്യമങ്ങളുടെ ദിശാബോധം പലപ്പോഴും ചട്ടക്കൂടിന് അകത്താണെന്ന് മാധ്യമ സെമിനാര്‍ അഭി പ്രായപ്പെട്ടു. മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസിന്റെയും പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ‘മാധ്യമങ്ങളുടെ ദിശാബോധം അന്നും…

പയ്യനെടം റോഡ് നവീകരണം: ജനകീയ സമിതി പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം റോഡിന്റെ നവീകരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍ പെഴസണ്‍ എം.കെ.സുബൈദാ, കുമരംപുത്തുര്‍ പഞ്ചായത്ത് പ്രസി ഡന്റ് കെ.പി.ഹംസ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍…

പൗരത്വ നിയമഭേദഗതി: മുസ്ലിം ലീഗ് സമരവാരത്തിന്നാളെ തുടക്കം

മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലംമുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരവാരത്തിന് നാളെ(ബുധന്‍) തുടക്കമാവും. ഡല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാര്‍ഢ്യവുമായി മണ്ണാര്‍ ക്കാട് കോടതിപ്പടിയില്‍ പ്രത്യേകം സജ്ജമാക്കുന്നഷാഹീന്‍…

error: Content is protected !!