കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി മാറുകയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

ഓങ്ങല്ലൂർ :കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി മാറുക യാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വാടാനാംകുറുശ്ശി ഗവ. ഹയർ സെക്കൻ‍ഡറി സ്‌കൂളിൽ പുതിയ കെട്ടിടവും യാത്രയയപ്പ്‌ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി. സ്കൂളുകൾ ഹൈടെക് ആകുന്നതിനായി…

കലാ-സാംസ്കാരിക രംഗത്തിന്റെ വളർച്ചക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും- മന്ത്രി എ കെ ബാലൻ

പാലക്കാട്: കലാ സാംസ്‌കാരിക മേഖലയുടെ പുരോഗതിക്കായി സർക്കാരിന് ഏറെക്കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പട്ടികജാതി-വര്‍ഗ-പിന്നാ ക്കക്ഷേമ-നിയമ-സാംസ്‌കാ രിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ .വി.വിജ യന്‍ സ്മാരകത്തില്‍ കേരള ലളിത…

മത്സ്യകർഷകർക്ക് സ്ഥിരവരുമാനം സർക്കാർ ലക്ഷ്യം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

മലമ്പുഴ :ആദിവാസി, പിന്നാക്ക വിഭാഗക്കാരായ മത്സ്യ കർഷകർക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ട് കേരളത്തിലെ റിസർവോയറുകളിൽ ഉൾ നാടൻ മത്സ്യകൃഷി വ്യാപിപ്പിക്കുമെന്നും റിസർവോയറുകൾക്ക് സമീപം താമസിക്കുന്നവർക്ക് അന്തസ്സായി ജീവിക്കാനുള്ള സ്ഥിര വരുമാനവും പൊതുജനങ്ങൾക്ക് പോഷകസമ്പുഷ്ടമായ മത്സ്യവും ഉറപ്പുവരുത്തുവാൻ ഉൾനാടൻ മത്സ്യകൃഷി സഹായകരമാണെന്നും ഫിഷറീസ്,…

അവിനാശി അപകടത്തില്‍ മരിച്ച രാഗേഷിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു

പട്ടാമ്പി: അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച തിരുവേ ഗപ്പുറ ചെമ്പ്ര ആലിൻചോട് കൊണ്ടപ്പുറത്ത് കളത്തിൽ രാഗേ ഷിന്റെ വീട് മന്ത്രി എ കെ ബാലൻ സന്ദർശിച്ചു. വ്യഴാഴ്ച വൈകീട്ട് 4.30 തോടെയാണ് മന്ത്രി വീട്ടിലെത്തിയത്. രാഗേഷിന്റെ ഭാര്യ സാന്ദ്രയെയും കൂട്ടികളെയും അദ്ദേഹം ആശ്വസിപ്പിച്ചു.…

അവിനാശി അപകടത്തില്‍ മരിച്ച ശിവകുമാറിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു

ശ്രീകൃഷ്ണപുരം:അവിനാശി വാഹനാപകടത്തിൽ മരിച്ച പി യു ശിവകുമാറിന്റെ മംഗലാംകുന്നിലെ വീട്ടിൽ എത്തി മന്ത്രി എ കെ ബാലൻ കുടുംബാം ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വൈകീട്ട് 4 മണിയോടെ പുളിഞ്ചിറയിലെ ഉദയാ നിവാസിൽ എത്തിയ മന്ത്രി അച്ഛൻ ഉണ്ണി കൃഷ്ണനെയും ‘അമ്മ സത്യഭാമയെയും…

പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി കോർപ്പറേഷൻ ശക്തമായി പ്രവർത്തിച്ചു: മന്ത്രി എ കെ ബാലൻ.

പാലക്കാട്:ഒ.ബി.സി, മത ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ പിന്നാക്ക വികസന കോർപറേഷന് കഴിഞ്ഞ തായി പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ…

സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് മികച്ച മാതൃക: ഗവർണർ

പാലക്കാട്: ദാരിദ്ര്യത്തിൽ നിന്നും പിന്നാക്ക അവസ്ഥയിൽ നിന്നു മുള്ള മോച നം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോർ പ്പറേഷൻ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃ കാപരമായി പ്രവർത്തിക്കുന്ന സ്ഥാപന മാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ്…

അവിനാശി വാഹനാപകടം: റോസിലി ജോണിന്റെ വീട് മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ചു

ചന്ദ്രനഗര്‍ :തമിഴ്നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ചന്ദ്രനഗര്‍ ശാന്തി കോളനിയിലെ റോസിലി ജോണിന്റെ കുടുംബാംഗങ്ങളെ മന്ത്രി എ കെ ബാലന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യ മാക്കുന്നതിന് എല്ലാ സഹായവും മന്ത്രി ഉറപ്പ് നല്‍കി. റോസിലി…

ബി.സി.ഡി.സി എക്‌സ്‌പോ: ദ്വിദിന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

പാലക്കാട്:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജത ജൂബിലിയോടനുബന്ധിച്ച് ചെറിയകോട്ട മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ദ്വിദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. 29നും തുടരുന്ന ക്യാമ്പ് കെ. എസ്.ബി.സി.ഡി.സി. ജനറല്‍ മനേജര്‍ സി.യു. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍,…

മണ്ണിന്റെ ഘടനയ്ക്കനുസൃതമായുള്ള ജല ബജറ്റ് അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍ :കേരളത്തിലെ ഭൂമിയുടെ ശാസ്ത്രപരമായ തരം തിരിക്കലും ജല ബജറ്റിങും അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ചിറ്റൂരില്‍ ‘തണ്ണീര്‍ത്തട സംരക്ഷണവും ജലവിഭവ പരിപാലനവും’ എന്ന വിഷ യത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു…

error: Content is protected !!