സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള ദ്രോഹകരമായ നയം സര്‍ക്കാര്‍ ഉപേക്ഷിക്കണം :എന്‍ ഷംസുദ്ദീന്‍ എം എല്‍ എ

മണ്ണാര്‍ക്കാട്: മാനസിക/ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്‌പെഷ്യല്‍ സ്‌കൂളുക ളെ സംബന്ധിച്ച് 31-03-2020 ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തി റക്കിയ ജിഒ 1449/20 വിവേചന പരവും അശാസ്ത്രീയ മാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും മുസ്ലിം ലീഗ്…

കോവിഡ് 19: അതിർത്തി പ്രദേശങ്ങളിലെ ഇടവഴികളിൽ പരിശോധനയും പട്രോളിങ്ങും തുടരുന്നു

പാലക്കാട്: :കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള ഇടവഴികളിലും ഊടുവഴി കളിലും പരിശോധനയും പട്രോളിങ്ങും കർശനമായി നടക്കുന്ന തായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. അതിർത്തി ഊടു വഴികളും ഇട വഴികളിലൂടെയുള്ള…

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി ഉണ്ണി എം.എൽ.എ ഒരുകോടി രൂപ അനുവദിച്ചു

പാലക്കാട്:കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യ മായിവരുന്ന സാധന സാമഗ്രികളും മരുന്നുകളും വാങ്ങുന്നതിന് പി ഉണ്ണി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു.

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും ഇനി അണുവിമുക്തം

വാളയാർ :കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്ത മാക്കാൻ ഓട്ടോമാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ മെക്കാനിസവുമായി ജില്ലാ അഗ്നിശമനസേന. അതിർത്തി കടന്നെ ത്തുന്ന വാഹനങ്ങളെ അണുവിമുക്തമാക്കി ജില്ലയിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി…

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും ഇനി അണുവിമുക്തം

വാളയാർ : കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്തമാക്കാൻ ഓട്ടോമാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ മെക്കാ നിസവു മായി ജില്ലാ അഗ്നിശമനസേന. അതിർത്തി കടന്നെത്തുന്ന വാഹന ങ്ങളെ അണുവിമുക്തമാക്കി ജില്ലയിൽ സുരക്ഷ…

ലോക്ക്ഡൗണ്‍ സമയത്തും എടിഎം തട്ടിപ്പിന് ശ്രമം

അലനല്ലൂര്‍: ലോക്ക് ഡൗണ്‍സമയത്തും എടിഎം തട്ടിപ്പിന് ശ്രമം നടന്നതായി പരാതി.എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശിയും മൂച്ചിക്കല്‍ ഗവ.എല്‍.പി സ്‌കൂള്‍ അധ്യാപകനുമായ നെച്ചിക്കാടന്‍ അലി അക്ബറിനാണ് ഇത്തരത്തില്‍ ഒരു ഫോണ്‍ വിളി വന്നത്. വ്യാഴാഴ്ച്ച ഉച്ചക്ക് 3:16 മണിക്ക് +9144382516 എന്ന നമ്പറില്‍ നിന്നാണ്…

ഫിറോസ് കുന്നപറമ്പില്‍ ഫൗണ്ടേഷന്‍ ഭക്ഷണകിറ്റുക്കള്‍ വിതരണം ചെയ്തു

അലനല്ലൂര്‍ : ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണത്തിന് അവശത അനു ഭവിക്കുന്ന ജനവിഭാഗത്തിന് ഫിറോസ് കുന്നപറമ്പില്‍ ഫൗണ്ടേഷന്‍ എടത്തനാട്ടുകര പ്രദേശത്ത് 300 ലധികം ഭക്ഷണകിറ്റുക്കള്‍ വിതര ണം ചെയ്തു.എടത്തനാട്ടുകര പാലീയേറ്റീവ് കെയറിന്റെ നിര്‍ധരായ രോഗിക്കള്‍ക്ക് വേണ്ടി പലച്ചരക്ക് കിറ്റും, പച്ചക്കറി കിറ്റും…

ഓപ്പറേഷന്‍ ലോക്ക് ഡൗണ്‍; കഞ്ചാവ് ചെടികളും ചാരായവും വാഷും പിടികൂടി

അട്ടപ്പാടി: മേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യാജചാരായവും വാഷും കഞ്ചാവ് ചെടികളും പിടികൂടി. സംഭവ വുമായി ബന്ധപ്പെട്ട് നാല് അബ്കാരി കേസുകളും ഒരു എന്‍ഡിപി എസ് കേസും എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു.വ്യാജമദ്യത്തിനെതിരെ പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വിപി സുലേഷ്‌ കുമാര്‍…

കോവിഡ് 19: ജില്ലയില്‍ 17510 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീ വമായി തുടരുകയാണ്. നിലവില്‍ 17473 പേര്‍ വീടുകളിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശു…

സഹചാരി റിലീഫ് സെല്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കല്ലടിക്കോട്: ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന വര്‍ക്ക് ആശ്വാസമായി എസ്‌കെഎസ്എസ്എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.മുണ്ടൂര്‍, ചളിര്‍ക്കാട്,ഒമ്പതാം മൈല്‍,പറക്കാട്,മാപ്പിള സ്‌ക്കൂള്‍,വാലിക്കോട്, ചെറുള്ളി,എന്നീ ശാഖകളില്‍ ജാതി മത ഭേദമന്യേ അര്‍ഹതപ്പെട്ട വരെ കണ്ടത്തിയാണ് പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന…

error: Content is protected !!