അലനല്ലൂര്‍ : ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണത്തിന് അവശത അനു ഭവിക്കുന്ന ജനവിഭാഗത്തിന് ഫിറോസ് കുന്നപറമ്പില്‍ ഫൗണ്ടേഷന്‍ എടത്തനാട്ടുകര പ്രദേശത്ത് 300 ലധികം ഭക്ഷണകിറ്റുക്കള്‍ വിതര ണം ചെയ്തു.എടത്തനാട്ടുകര പാലീയേറ്റീവ് കെയറിന്റെ നിര്‍ധരായ രോഗിക്കള്‍ക്ക് വേണ്ടി പലച്ചരക്ക് കിറ്റും, പച്ചക്കറി കിറ്റും നല്‍കി ഫിറോസ് കുന്നപറമ്പില്‍ ഫൗണ്ടേഷനു വേണ്ടി എടത്തനാട്ടുകര വ്യപാരി വ്യവസായി എകോപന സമിതി പ്രസിഡണ്ടുമാരായ എ.പി മാനുവില്‍ നിന്നും പലച്ചരക്ക് കിറ്റും ,ഷമീം കരുവള്ളിയില്‍ നിന്ന് പച്ചക്കറി കിറ്റും പാലീയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി എ.എം സക്കീര്‍ ഏറ്റുവാങ്ങി.