ദേശീയപാത നവീകരണം: റവന്യൂ ഭൂമി ഉണ്ടായിട്ടും തച്ചമ്പാറ വളവ് നിവര്‍ത്തിയില്ല
തച്ചമ്പാറ: ദേശീയപാതയില്‍ കരിങ്കല്ലത്താണി മുതല്‍ താണാവു വരെ യുള്ള ഭാഗം റോഡ് പണി പുരോഗമിക്കവേ തച്ചമ്പാറ യില്‍ സ്ഥലം ഉണ്ടായിട്ടും വളവ് നിവര്ത്താത്തതില് പ്രതിഷേധമയരുന്നു. തച്ചമ്പാ റക്കും എടായ്ക്കലിനും ഇടയിലുള്ള വളവ് ചില സ്വകാര്യ വ്യക്തി കള്‍ക്കു വേണ്ടി നികത്താതെ പണി…
നഗരസഭക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി
മണ്ണാര്‍ക്കാട്:പൂരം അലങ്കോലപ്പെടുത്താന്‍ നഗരസഭ ശ്രമിച്ചെന്ന് മണ്ണാ ര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ആരോപിച്ചു.പൂരനഗരിയില്‍ പിരിവ് നടത്തിയ ഉദ്യോഗസ്ഥരുടെ നടപടിയും ചെറിയാറാട്ട് മുതല്‍ ചെട്ടി വേല വരെയുള്ള ദിവസങ്ങളില്‍ നഗരിയിലെ വിനോദ പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസുമെല്ലാം നാളിത് വരെ ഇല്ലാത്തതാണെന്നും കമ്മിറ്റി ഭാരവാഹികള്‍…
ഐ ലീഗ് കിരീടം മോഹന്‍ ബഗാന്; എടത്തനാട്ടുകരയില്‍ ആഘോഷാരവം
അലനല്ലൂര്‍ : ഐ ലീഗ് കിരീടം മോഹന്‍ ബഗാന് റാഞ്ചിയെടുത്തതോടെ ആഘോഷം ഇങ്ങ് എടത്തനാട്ടുകരയിലും. ടീമിലെ മലയാളി താരവു എടത്തനാട്ടുകര സ്വദേശിയുമായ വി.പി സുഹൈറാണ് ആഘോഷത്തി ന്റെ കാരണം. ചൊവ്വാഴ്ച്ച നടന്ന മത്സരത്തില്‍ ഐസ്വാളിനെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ്…
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മികവ് തകര്‍ക്കരുത്:കെ.എച്ച്.എസ്.ടി.യു
മണ്ണാര്‍ക്കാട് :കേരളത്തിലെ അക്കാദമിക് മേഖലയും പൊതു സമൂ ഹവും തള്ളിക്കളഞ്ഞ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ വികലമായ പരിഷ്കാരങ്ങള്‍ അടിച്ചേല്പിച്ച് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ തല്ലിക്കെടുത്തരുതെന്ന് കേരള ഹയര്‍ സെക്കണ്ടറി ടീച്ചര്‍സ് യൂണിയന് പാലക്കാട് ജില്ലാ കമ്മിറ്റി…
മീൻവല്ലം ഇക്കോ – ടൂറിസം: സഞ്ചാരികള്‍ക്ക് താൽക്കാലിക വിലക്ക്
പാലക്കാട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം മീൻവല്ലത്തും ജാഗ്രത. സുരക്ഷ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. സഞ്ചാരികൾക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയതായി ഡിഎഫ്ഒ അറിയിച്ചു. രോഗ ലക്ഷണങ്ങളുളള നിരവധി പേര് സംസ്ഥാനത്ത് നിരീക്ഷണത്തി…
അറിവ് പകര്‍ന്ന് ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ്
മണ്ണാര്‍ക്കാട് :വേനല്‍ അവധി എത്തുന്ന സാഹചര്യത്തില്‍ കോടതി പ്പടി ചോമേരി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ ക്കായി കായിക പരിക്കുകളെ കുറിച്ചും പരിക്കേല്ക്കുമ്പോള് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു. കോഴിക്കോട്ടെ പ്രശസ്ത കുട്ടികളുടെ ദന്തരോഗ…
പച്ചപ്പട വാട്സ് ആപ്പ് കൂട്ടായ്മ അനുമോദിച്ചു
മണ്ണാര്‍ക്കാട് :കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് നടത്തി വരുന്ന ഷാഹീന്‍ ബാഗ് സമരപ്പന്തലിലേക്ക് മണ്ണാര്‍ക്കാട് നിന്ന് 106 കി.മീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകരെ പച്ച പ്പട മണ്ണാര്‍ക്കാട് വാട്സ്ആപ്പ് കൂട്ടായ്മ അനുമോദിച്ചു.മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ്…
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു
കാഞ്ഞിരം:മുസ്ലിം ലീഗ് മുണ്ടക്കുന്ന് കാഞ്ഞിരം ശാഖാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു .മുസ്ലിം ലീഗ് പഞ്ചായത്ത് ഉപാധ്യക്ഷന്‍ മുഹമ്മദ് സാഹിബ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് ലീഗ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത്…
കാരാകുര്‍ശ്ശി സര്‍വ്വീസ് സഹകരണ ബാങ്ക്: എ.എം അലി അസ്ഗര്‍ മാസ്റ്റര്‍ പുതിയ പ്രസിഡന്റ്
തച്ചമ്പാറ:കാരാകുര്‍ശ്ശി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി മുസ്ലിം ലീഗിലെ എ.എം അലി അസ്ഗര്‍ മാസ്റ്ററും വൈ സ് പ്രസിഡന്റായി എന്‍.വി രാംകുമാറും സ്ഥാനം ഏറ്റെടുത്തു. യു. ഡി.എഫ് ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ യു.ഡി.എഫ് മുന്‍ ധാരണ പ്രകാരമാണ് മുസ്ലിം…
യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി ഗിരീഷ് ഗുപ്തയെ തിരഞ്ഞെടുത്തു
മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ആയി ഗിരീഷ് ഗുപ്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു വിന്റെ പ്രവര്‍ത്തകനായി എം.ഇ.എസ് കല്ലടി കോളേജി ല്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയതാണ്. നിയോജകമണ്ഡലം കെ. എസ്.യു പ്രസിഡണ്ട്,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി,തെങ്കര…