മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ആയി ഗിരീഷ് ഗുപ്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു വിന്റെ പ്രവര്‍ത്തകനായി എം.ഇ.എസ് കല്ലടി കോളേജി ല്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയതാണ്. നിയോജകമണ്ഡലം കെ. എസ്.യു പ്രസിഡണ്ട്,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി,തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നെഹ്‌റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍,യുവജന ക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ,യൂത്ത് ക്ലബ്ബ് പ്രസിഡണ്ട്,എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്.തെങ്കര ഐശ്വര്യ നിവാസില്‍ എ .ഹരിദാ സിന്റേയും ,അമരാവതിയുടെയും ഇളയമകനാണ് മകനാ ണ്.ഹരീഷ് ഗുപ്ത സഹോദരനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!