വാറ്റുകാരെ റാഞ്ചാന്‍ അഗളി റേഞ്ചില്‍ റെയ്ഡ് ശക്തം; ഒരാഴ്ചക്കിടെ പിടികൂടിയത് 3000 ലിറ്ററോളം വാഷ്

അഗളി: ഒരാഴ്ചക്കിടെ അഗളി റേഞ്ചില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 2934 ലിറ്റര്‍ വാഷ്.ഏപ്രില്‍ 19 മുതല്‍ 26 വരെയുള്ള കണക്കാണിത്.വനമേഖലയോട് ചേര്‍ന്നും പുഴയോരങ്ങ ളിലുമാണ് പ്രധാനമായും എക്‌സൈസ് പരിശോധന നടത്തിയ ത്.പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്..പുതൂര്‍ ചാവടി യൂര്‍, പാട വയല്‍…

യാത്രക്കാരുടെ റൂട്ട് നിരീക്ഷിക്കാൻ ‘കോവിഡ് കെയർ കേരള’ മൊബൈൽ ആപ്പുമായി പോലീസ്

പാലക്കാട്: സംസ്ഥാന, ജില്ലാ അതിർത്തികൾ കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര ‘കോവിഡ് കെയർ കേരള’ ആപ്പിന്റെ സഹായത്തോടെ പോലീസ് കർശനമായി നിരീ ക്ഷി ക്കും. പരിശോധനയ്ക്കുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥ രുടെയും ഫോണിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ അതിർത്തി…

കോവിഡ് 19: ജില്ലയില്‍ 3472 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ) നിലവില്‍ 3416 പേര്‍ വീടുകളിലും 49 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം…

എക്‌സിബിഷന്‍ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരും ദുരിതത്തില്‍

മണ്ണാര്‍ക്കാട്: ഉത്സവ – പെരുന്നാള്‍ സ്റ്റാളുകളിലും വിവിധ സ്ഥാപന ങ്ങളുടെ എക്സിബിഷനിലും മറ്റും കച്ചവടം നടത്തി ജീവിച്ചിരുന്ന വരും ലോക്ക് ഡൗണില്‍ തീരദുരിതത്തില്‍.സംസ്ഥാനത്ത് നൂറ് കണ ക്കിന് കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്.സ്വന്തമായി വീടി ല്ലാത്തവര്‍പോലും ഇക്കൂട്ടത്തിലുണ്ട്.ഏപ്രില്‍ മെയ് മാസങ്ങളിലെ വരുമാനം കൊണ്ടാണ് ഇക്കൂട്ടര്‍…

അട്ടപ്പാടിയിലെ ഊരുകളിൽ ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ ന്യൂട്രീഷൻ മൊബൈൽ യൂണിറ്റ്

അട്ടപ്പാടി : കോവിഡ് 19 ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഊരുകളിൽ ആവശ്യമായ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുന്നതിനായി അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ന്യൂട്രിഷൻ ഗാർഡൻ മൊബൈൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ, മഹിളാ കർഷകരുടെ കൂട്ടാ യ്മയായ ജെ.എൽ. ജികളിലൂടെ…

ഐ ആൻഡ് പി.ആർ.ഡിയെ അവശ്യ സർവീസിൽ ഉൾപ്പെടുത്തി

പാലക്കാട്: ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പി ന്റെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി നിയന്ത്രണ ങ്ങൾ ഒഴിവാക്കി. ഏപ്രിൽ 23ന് ചീഫ് സെക്രട്ടറിയുടെ കോവിഡ് 19 ഉത്തരവ് പ്രകാരമാണ് വകുപ്പിനെ അവശ്യസേവന വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. വകുപ്പിൽ ജോലി ചെയ്യുന്നവർക്ക്…

കോവിഡ് 19: ജില്ലയില്‍ 3510 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ)\നിലവില്‍ 3441 പേര്‍ വീടുകളിലും 58 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേർ ഒറ്റപ്പാലം താലൂക്ക്…

അട്ടപ്പാടിയിലെ മുഴുവൻ വഴികളിലും പൊലീസ് പരിശോധന കർശനം

അട്ടപ്പാടി : തമിഴ്നാട്ടിൽനിന്ന് അട്ടപ്പാടിയിലേക്കുള്ള മുഴുവൻ വഴി കളിലും പോലീസ് പരിശോധന കർശനമാക്കിയതായി സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ എൽ. ബെന്നി അറിയിച്ചു. തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധിപേർ ഊടുവഴി കളിലൂടെയും മറ്റും അട്ടപ്പാടിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന സാഹ ചര്യത്തിലാണ് പോലീസ്…

ജില്ലയിലെ 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിലുള്ളത് 309 പേർ

പാലക്കാട് : ജില്ലയിലെ ആറ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിനുള്ളത് 309 പേർ. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും അനധികൃത മായി കടന്നുവരികയും പോലീസിന്റെയും ആരോ ഗ്യവകുപ്പി ന്റെയും പിടിയിലായവരാണ് കോവിഡ് കെയർ സെന്റ…

കല്ലടി കോളേജിന് അഭിമാനത്തിന്റെ കടലിരമ്പം; നേവിയുടെ കടല്‍ സഞ്ചാരപഠനം കഴിഞ്ഞ് ഭദ്രനെത്തി

മണ്ണാര്‍ക്കാട്: കടലിനെ കണ്ട് പഠിച്ച് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തേഷത്തിലാണ് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായ എസ് വി ഭദ്രന്‍. ഇന്ത്യന്‍ നേവിയുടെ അന്തരാഷ്ട്ര കടല്‍ സഞ്ചാര പഠന പദ്ധതിയില്‍ പങ്കെടുത്താണ് ഭദ്രന്‍ കടലിനേയും പഠിച്ചത്.കല്ലടി കോളേജിലെ…

error: Content is protected !!