ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പ്രവർത്തന സജ്ജരായി ആരോഗ്യ വിഭാഗം
തച്ചമ്പാറ: പാലക്കാട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ, വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തന സജ്ജരായി ആരോഗ്യ വിഭാഗത്തിന്റെ സേവനം. അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യ സഹായം, പ്രഥമ ശുശ്രൂഷ തുടങ്ങിയവ ലഭ്യമായിരുന്നു. കൂടാതെ സൗജന്യമായി രക്തസമ്മർദം, പ്രമേഹം പരിശോധന,…
വയലിനില്‍ സാന്ദ്ര ഷിബു
തച്ചമ്പാറ: ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ വയലിന് വെസ്റ്റേണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സാന്ദ്ര തോമസ്. ഒലവക്കോട് സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. വയലിനില്‍ 13 വര്‍ഷമായി പടനം നടത്തുന്ന സാന്ദ്ര കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന…
റവന്യൂ ജില്ലാ കലോത്സവം: പാലക്കാട് മുന്നില്‍
തച്ചമ്പാറ: ദേശബന്ധു സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോ ത്സവത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു.എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗത്തില്‍ പാലക്കാട് ഉപജില്ല മുന്നിട്ടു നില്ക്കുന്നു. എച്ച്.എസ് വിഭാഗത്തില്‍ തൃത്താലയും എച്ച്.എസ്.എസ് വിഭാഗ ത്തില്‍ ഒറ്റപ്പാലവുമാണ് രണ്ടാം സ്ഥാനത്ത്.ചെര്‍പ്പുളശ്ശേരി സബ്ജി ല്ലയാണ് ഇരു വിഭാഗത്തിലും…
എവര്‍റോളിംഗ് ഇല്ല ട്രോഫികള്‍ ഇനി സ്വന്തം
തച്ചമ്പാറ:കലോത്സവത്തില്‍ എവര്‍ റോളിംഗ് ട്രോഫിയെന്ന സമ്പ്രദാ യത്തിന് തിരശ്ശീല.ഇനി ട്രോഫികള്‍ വിജയികള്‍ക്ക് കൈയില്‍ തന്നെ വെയ്ക്കാം. റെവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിലാണ് പുതിയ പരിഷ്കാരം.ഇതിനായി സംഘാടക സമിതി പുതിയ 23 ട്രോഫിയാണ് തയ്യാറാക്കിയത്.ഒന്നാമത് എത്തുന്ന ഉപജില്ലയ്ക്കും സ്കൂളിനും പുതിയ ട്രോഫി സമ്മാനിക്കും.…
ശിശുദിനാഘോഷം വര്‍ണ്ണാഭമാക്കി മുണ്ടേക്കരാട് ജി.എല്‍.പി സ്കൂള്‍
മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് ജിഎല്‍പി സ്കൂളില്‍ ശിശിദിനം വിപുല മായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നെഹ്റു തൊപ്പി നിര്‍മ്മാണം, ശിശുദിനറാലി, നെഹ്റു കളറിംഗ്, ക്വിസ് എന്നീ പരിപാടികള്‍ നടന്നു. പ്രധാനാധ്യാപിക കെ.ആര് നളിനാക്ഷി, അധ്യാപകരായ എം.എസ് മഞ്ജുഷ, ടി.കെ സുമയ്യ, കെ. നസീറ,…
കാല്‍പ്പന്ത് കളിപ്രേമികളെ ആവേശത്തിലാഴ്ത്തി വെറ്ററന്‍സ് ഫുട്ബോള്‍ മത്സരം
എടത്തനാട്ടുകര:പഴയകാലതാരങ്ങള് ബൂട്ട് കെട്ടി മൈതാനത്തി റങ്ങിയപ്പോള്‍ ഗ്യാലറിയില്‍ നിന്നും നിലയ്ക്കാത്ത കരഘോഷം .മൈതാനത്ത് പയറ്റിത്തെളിഞ്ഞവരുടെ പന്തിന് പിന്നിലെ ഓരോ നീക്കങ്ങളും ആവേശത്തിന്റെ അലയൊലികളുയര്‍ത്തി. എടത്ത നാട്ടുകരയില്‍ നടന്ന വെറ്ററന്‍സ് ഫുട്ബോള്‍ മത്സരം പോയകാല കാല്‍പ്പന്ത് കളിക്കാഴ്ചകളുടെ ഓര്‍മ്മപ്പെടുത്തലായി. നവംബര്‍ 17ന് എടത്തനാട്ടുകരയില്‍…
സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 17ന്
തച്ചനാട്ടുകര: പഞ്ചായത്ത് 16-ാം വാര്‍ഡ് മാലിന്യമുക്ത വാര്ഡാക്കു ന്നതിന്റെ ഭാഗമായി ഗ്രാമസഭയും സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു.നവംബര്‍ ഞായര്‍ 17ന് രാവിലെ 10 മണിക്ക്് കരിങ്കല്ലത്താണി ജിഎംഎല്‍പി സ്കൂളിലാണ് ഗ്രാമ സഭ.തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും നടക്കും. പ്രമേഹം,നേത്ര-ദന്തരോഗങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധ…
ക്ലീന്‍ തച്ചനാട്ടുകര പദ്ധതി തുടങ്ങി
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടു കളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്നും വൃത്തിയുള്ള പ്ലാസ്റ്റി ക്കുകളും പ്ലാസ്റ്റിക് കുപ്പികളും ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ക്ലീന്‍ തച്ചനാട്ടുകര എന്ന പദ്ധതിയുടെ താല്കാലിക എം സി എഫ്…
ഒപ്പനയില്‍ തുടര്‍ വിജയവുമായി ഡിഎച്ച്എസ്എസ്
തച്ചമ്പാറ:ഒപ്പന പാട്ടിന്റെ തനത് ശീലുകളില്‍ പഴമയെ പുതുമയി ലേക്ക് കോര്‍ത്തിണക്കി നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ വിദ്യാ ര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം.പാട്ടുകളുടെ ഇമ്പവും ചുവടുകളും കാണികളെ കീഴടക്കി.യുപി വിഭാഗം ഒപ്പന മത്സരത്തില്‍ തുടര്‍ വിജയമാണ് ഡിഎച്ച്എസ്എസിന്. മിന്‍ഷ ഫാത്തിമ,ദിയ,റനീഷ,ഫിദ,അഫീഫ,റോഷ്ന,സിനി മത്തായ്, നാജിയ,റിസ്വാന…
കാത്തിരിക്കൂ..നാളെ വരും കരിമ്പടൈംസ്
തച്ചമ്പാറ: കുട്ടികളുടെ പത്രമാണെങ്കിലും കുട്ടിക്കളിയല്ല കരിമ്പ ടൈംസിന്് പത്ര പ്രവര്‍ത്തനം.കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ അത്രയും ഗൗരവത്തോടെയാണ് പത്രം തയ്യാറാക്കുന്നത്. നാല് ദിവസങ്ങളിലായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്കൂ ളില്‍ നടക്കുന്ന…