ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
അലനല്ലൂര്‍ : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ട റിന് തീപിടിച്ചു. സ്കൂട്ടര്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ടോടെ കാട്ടുകുളം പള്ളി പ്പടിയില്‍ വെച്ചായിരുന്നു സംഭവം. ആളപായമില്ല. നാട്ടുകുളം അവലക്ഷം വീട്ടില്‍ അബ്ദുല്‍ കരീമിന്റെ വാഹനമാണ് അഗ്നിക്കിരയായത്. അലനല്ലൂര്‍ പള്ളിയില്‍…
മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒയെ നിയമിക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ സ്റ്റേഷന് ഹൗസ് ഓഫിസിറെ നിയമി ക്കണമെന്ന ആവശ്യമുയരുന്നു. മണ്ണാര്‍ക്കാട് നഗരസഭയും സമീപ പഞ്ചായത്തുകളും ഉള്‍പ്പടെ വിശാലമായ പരിധിയുള്ള പൊലിസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ. തസ്തിക മൂന്ന് മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാ യുള്ള പൊതുസ്ഥലമാറ്റപ്രകാരമെത്തിയ…
അപകടത്തില്‍ പരിക്കേറ്റ വയോധികന് മരിച്ചു
മണ്ണാര്‍ക്കാട് : ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ ചേട്ടന്പടിക്ക് സമീപം കാറിടിച്ച് പരിക്കേറ്റ വയോധികന് മരിച്ചു. പൊറ്റശ്ശേരി കുമ്പളംചോല എടത്തറ വീട്ടില്‍ സുകു മാരന് (70) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ നാട്ടുകാര്‍ ചേര്‍ന്ന്…
ഹിറ്റായി വനാമൃതം; വനത്തിലെ ഔഷധചെടികളുടെ വിപണത്തിലൂടെ നേടിയത് 42.93ലക്ഷം രൂപ
മണ്ണാര്‍ക്കാട് : ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനത്തിലൂടെ വനംവകുപ്പിന് രണ്ട് വര്‍ഷത്തിനിടെ വരുമാനമായി ലഭിച്ചത് 42, 93,009.6 രൂപ. മണ്ണാര്‍ക്കാട് വനംഡിവിഷന് വനവികസന ഏജന്‍സി നടപ്പിലാക്കുന്ന വനാ മൃതം പദ്ധതിയിലാണ് ഈ നേട്ടം. പദ്ധതി നടപ്പിലാക്കിയ 2022 മുതല്‍…
പോത്തോഴിക്കാവ് തടയണയിലെ മണലും ചെളിയും നീക്കം ചെയ്യണം
പോത്തോഴിക്കാവ് ജനകീയ കൂട്ടായ്മ എം.എല്‍.എയ്ക്ക് നിവേദനം നല്കി മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയില്‍ ജലസംഭരണത്തിന് തട സ്സമാകുംവിധത്തിലടിഞ്ഞ മണലും ചെളിയും മറ്റും നീക്കം ചെയ്യണമെന്ന ആവശ്യം ശ ക്തമാകുന്നു. ഇത്തവണത്തെ കാലവര്‍ഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മണലും ചെളിയും വന്‍തോതില്‍ വന്നടിഞ്ഞത്. തടയണയ്ക്കൊപ്പം…
മണ്ണാര്‍ക്കാട് ഉപജില്ലാ കായിക മേള; കല്ലടി സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാര്
അലനല്ലൂര്‍ : ഗവ.വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് ദിവസങ്ങളിലാ യി നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കായിക മേള സാമാപിച്ചു . 214 പോയന്റോടെ കെ. എച്ച്. എസ് കുമരംപുത്തൂര്‍ ഓവറോള്‍ ചാംപ്യന്ന്മാരായി. 121 പോയിന്റുമായി ജി. എച്ച്. എസ്. എസ്…
സ്വര്‍ണ്ണഗദ്ധ നഗറില്‍ രാജകമ്പളം നടത്തി
അഗളി: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഉദ്യമ വരുമാന ദായക പദ്ധതിയായ നമ്മ്ത്ത് വെള്ളാമെ പ്രോജക്ടിന്റെ ഭാഗമായി പുതൂര്‍ പഞ്ചായത്തിലുള്ള സ്വര്‍ണ്ണഗദ്ധ നഗറില്‍ വെച്ച് പാരമ്പര്യ കാര്‍ഷിക കൊയ്ത്തുത്സവ മായ രാജകമ്പളം നടത്തി. ഒറ്റപ്പാലം സബ് കലക്ടറും…
കൈക്കൂലി; അട്ടപ്പാടിയില്‍ സര്‍വേയര്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വേയര്‍ ഹസ്കര്‍ ഖാനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. കള്ളമല വില്ലേജിന്റെ ചുമതലയുള്ള സര് വേയര്‍ കുക്കംപാളയത്തെ താമസ സ്ഥലത്ത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളമല…
ജോബ് ബാങ്കിന്റെ ഓഫിസ് കോടതിപ്പടിയില് തുറന്നു
മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള വഴികളൊരുക്കുന്ന ജോബ് ബാങ്കിന്റെ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഓണ്‍ ലൈനിലൂടെ പ്രവര്‍ത്തിച്ചിരുന്ന ജോബ് ബാങ്കിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തു ന്നതിനായാണ് മണ്ണാര്‍ക്കാട് കോടതിപ്പടി എ.ആര്.പ്ലാസയിലെ ഒന്നാം നിലയില്‍ ഓഫി സ് തുറന്നത്.…
ജെ.സി.ഐ മേഖല സമ്മേളനം സമാപിച്ചു; അഡ്വ.ജംഷാദ് കൈനിക്കര പുതിയ പ്രസിഡന്റ്
പാലക്കാട്: മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റില്‍ നടന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേഖല 28ന്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മേഖല 28. സമ്മേളനത്തില്‍ പുരസ്ക്കാര വിതരണവും അടുത്ത…